സമുദ്രയുദ്ധങ്ങൾക്ക് പുതിയ മുഖം നൽകാൻ ആളില്ലാ അന്തർവാഹിനികൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമുദ്രയുദ്ധങ്ങൾക്ക് പുതിയ മുഖം നൽകാൻ ആളില്ലാ അന്തർവാഹിനികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2016, 11:35 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്‌ടൺ: ആളില്ലാവിമാനങ്ങൾ എന്നറിയപ്പെടുന്ന ഡ്രോണുകൾ ആകാശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു തൊട്ടു പിന്നാലെ കടൽ യുദ്ധങ്ങളിൽ പുതിയ പോർമുഖമാകാൻ ആളില്ലാ അന്തർവാഹിനികൾ വരുന്നു.

റോബോട്ട് നിയന്ത്രിത അന്തർവാഹിനികളെ സമുദ്രാന്തർഭാഗത്തു വിന്യസിക്കുന്നതിനുളള സാദ്ധ്യതകളേക്കുറിച്ചാണ് പെന്റഗൺ ഇപ്പോൾ അന്വേഷിക്കുന്നത്. സമുദ്രത്തിന്റെ അടിത്തട്ടിൽ നിരീക്ഷണം നടത്തുന്നതു മുതൽ വേണ്ടി വന്നാൽ ആക്രമണമഴിച്ചു വിടുന്നതിനു വരെ പര്യാപ്തമായ വിദൂരനിയന്ത്രിത അന്തർവാഹിനികൾക്കു രൂപം നൽകുന്നതിനാണ് പെന്റഗൺ ശ്രമിക്കുന്നതെന്ന് ഉയർന്ന നേവി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം ഡ്രോണുകൾ ആകാശത്ത് നേരിടുന്നതിലും വളരെയധികം സാങ്കേതിക പ്രതിസന്ധികൾ ഇതിനായി തരണം ചെയ്യേണ്ടതുണ്ട്. ഇതിനായി സങ്കീർണ്ണമായ സാങ്കേതികവിദ്യയുടെ വികസനം ആവശ്യമാണ്. പദ്ധതി പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രാന്തർഭാഗത്തെ നിയന്ത്രണ, നിരീക്ഷണ സംവിധാനങ്ങളും, മറ്റ് അനുബന്ധ സാങ്കേതികവിദ്യകളും ഘട്ടം ഘട്ടമായി വികസിച്ചു കൊണ്ടിരിക്കുകയാണ്. സമുദ്രാന്തർഭാഗത്തെ ശക്തമായ സമ്മർദ്ദത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ ലോഹം ഉൾപ്പെടെ ഇത്തരം അന്തർവാഹിനികളുടെ നിർമ്മിതിക്ക് നിരവധി സമസ്യകളെ ശാസ്ത്രലോകത്തിനു നേരിടേണ്ടതായുണ്ട്.

ഇതിന്റെ പ്രാരംഭ മോഡലുകൾ സമുദ്രാന്തർഭാഗത്ത് പരീക്ഷിച്ചു വരികയാണെന്നാണ് വിവരം. മാസങ്ങളോളം സ്വയം നിയന്ത്രിത സംവിധാനമുപയോഗിച്ച് കടലിനടിയിൽ സേവനമനുഷ്ഠിക്കാൻ കഴിയുന്ന അന്തർവാഹിനിയാണ് അധികൃതർ ലക്ഷ്യം വയ്‌ക്കുന്നത്.

ചൈനയും, റഷ്യയും സമാനമായ മേഖലയിലെ പരീക്ഷണങ്ങൾക്കായി ഇപ്പോൾ തന്നെ വൻ തുകകൾ നീക്കി വച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിനായി യു.എസ് നേവി 2015ൽ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറിയെ നിയോഗിച്ചിരുന്നു. ആളില്ലാ സാങ്കേതികവിദ്യയുടെ വികസനമാണ് ഇതു വഴി ലക്ഷ്യം വയ്‌ക്കുന്നത്. വരും വർഷങ്ങളിൽ 3 ബില്യൺ ഡോളർ ഇതിനായി ചിലവഴിക്കാനാണ് പെന്റഗൺ പദ്ധതിയിട്ടിരിക്കുന്നത്.

ലോകഭൂപടത്തിൽ മനുഷ്യനു പകരം സമുദ്രത്തിലും, കരയിലും, ആകാശത്തുമെന്നു മാത്രമല്ല ശൂന്യാകാശത്തു പോലും യുദ്ധമുഖങ്ങളിലും, സുരക്ഷാരംഗത്തും റോബോട്ടുകൾ കാവൽ നിൽക്കുന്ന ഒരു യുഗത്തിലേക്കാണ് ലോകം സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies