തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തെ ബന്ധു നിയമന വിവാദത്തിൽ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു . ഉമ്മൻ ചാണ്ടി ഉൾപ്പെടെ പത്ത് മുൻ മന്ത്രിമാർക്കെതിരെയാണ് അന്വേഷണം . ഫെബ്രുവരി ആറിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.