IndiaNews

മുൻ രാജ്യസഭാംഗം പ്യാരിമോഹൻ മോഹപത്ര അന്തരിച്ചു

മുംബൈ: മുൻ രാജ്യസഭാംഗവും, ഒഡിഷ ജനമോർച്ച അദ്ധ്യക്ഷനുമായ പ്യാരിമോഹൻ മോഹപത്ര അന്തരിച്ചു. ഞായറാഴ്ച്ചയായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.

ഒഡിഷ രാഷ്ട്രീയത്തിന്റെ ചാനക്യൻ എന്നറിയപ്പെട്ടിരുന്ന മോഹപത്ര മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ശ്വാസകോശരോഗത്തേത്തുടർന്ന് ചികിത്സയിലായിരുന്നു. മോഹപത്രയുടെ നിര്യാണത്തിൽ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ദുഃഖം രേഖപ്പെടുത്തി.

Close
Close