മൊഴി തന്നെ തല്ലിച്ചതച്ചതിനു ശേഷം എടുത്തത് : പറഞ്ഞില്ലെങ്കിൽ കുടുംബം തുലയ്ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് സുബീഷ്
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൊഴി തന്നെ തല്ലിച്ചതച്ചതിനു ശേഷം എടുത്തത് : പറഞ്ഞില്ലെങ്കിൽ കുടുംബം തുലയ്‌ക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്ന് സുബീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2017, 03:47 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഫസൽ വധക്കേസിൽ തന്‍റെ കുറ്റസമ്മത മൊഴിയെന്ന പേരിൽ പോലീസ് പുറത്തുവിട്ടത് തന്നെ തല്ലി ചതച്ച ശേഷം എടുത്ത മൊഴിയെന്ന് സുബീഷ് . കസ്‍റ്റഡിയിലെടുത്ത 2016 നവംബർ 17 മുതൽ പോലീസ് പറഞ്ഞ പ്രകാരം മൊഴി നൽകുന്നത് വരെ തന്നെ തല്ലി ചതച്ചു. 18ാം തീയതി വൈകിട്ട് മർദ്ദനമേറ്റ് ബോധമറ്റുവീണ തന്നെ മൂന്ന് ആശുപത്രികളിലായി ചികിത്സിച്ചുവെന്നും സുബീഷ് . പറഞ്ഞതനുസരിച്ചില്ലെങ്കിൽ കൊന്നു കളയുമെന്നും കുടുംബം തുലയ്‌ക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി .

19ാം തീയതി രാത്രി മജിസ്‍ട്രേറ്റിന് മുന്നിൽ ഹാജരാക്കും മുമ്പ് എഴുതി പഠിപ്പിച്ച ശേഷം തന്നെക്കൊണ്ട് 5 ലേറെ തവണ പോലീസ് പറഞ്ഞ പ്രകാരം കാര്യങ്ങൾ പറയിപ്പിച്ചു . ആദ്യഘട്ടത്തിൽ പറഞ്ഞത് ശരിയാകാത്തതിനെ തുടർന്ന് ആവർത്തിക്കാൻ ആവശ്യപ്പെട്ടു. ഡിവൈഎസ് പിമാരായ സദാനന്ദൻ, പ്രിൻസ് എന്നിവരാണ് തന്നെ ശാരീരികമായി ഉപദ്രവിച്ച് കുറ്റസമ്മതം നടത്താൻ പ്രേരിപ്പിച്ചത് .

പ്രമുഖ ആർഎസ്എസ് നേതാക്കളുടെ പേര് പറ‍ഞ്ഞാൽ വെറുതെ വിടാമെന്നും ഇവർ പറയുകയുണ്ടായി. കൂത്ത് പറമ്പ് സ്വദേശി മോഹനൻ എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാൻ ,സഹായിച്ചുവെന്ന പേരിലാണ് പോലീസ് തന്നെ കസ്‍റ്‍റഡിയിലെടുത്തത് എന്നാൽ ഈ കേസിനെ പറ്റി ഒന്നും ചോദിക്കാതെ നേരെ ഫസൽ കേസിലേക്കാണ് പോലീസ് കടന്നതെന്നും സുബീഷ് ജനം ടിവിയോട് പ്രതികരിച്ചു.

സുബീഷിന്റെ പ്രതികരണത്തിന്റെ പൂർണ്ണരൂപം

Share
Tweet
SendShare

More News from this section

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക നീക്കം; സ്വമേധയാ ECIR രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കുമളിയിൽ പതിനാറുകാരിയുടെ മരണം; ഒളിവിലായിരുന്ന അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

Rain@ Marvelous Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അഞ്ച് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് — സെപ്റ്റംബർ 12 വരെ ജാഗ്രത

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

Latest News

7.8% സാമ്പത്തിക വളർച്ച ഇന്ത്യയുടെ കരുത്ത്; ലോകത്തിന് പുതിയ പ്രതീക്ഷ, പരിഷ്കാരങ്ങൾ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

മോദിയുടെ മുംബൈ സന്ദർശനത്തിനിടെ തോക്കും വ്യാജ സർക്കാർ ഐഡിയും സഹിതം യുവാക്കൾ പിടിയിൽ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി, സുപ്രീംകോടതിയെ സമീപിക്കാൻ ആറ് ആഴ്ച സമയം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies