സെൽഫിക്ക് രണ്ട് ക്യാമറ; സെൽഫി പ്രേമികൾക്കായി അസൂസ് സെൻഫോൺ 4
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സെൽഫിക്ക് രണ്ട് ക്യാമറ; സെൽഫി പ്രേമികൾക്കായി അസൂസ് സെൻഫോൺ 4

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2017, 12:00 am IST
FacebookTwitterWhatsAppTelegram

ചാഞ്ഞും,ചരിഞ്ഞും നിന്നു എത്ര സെൽഫി എടുത്താലും മതി വരാത്ത സെൽഫി പ്രേമികൾക്ക് സന്തോഷ വാർത്തയുമായി അസൂസ്. സെൽഫിക്കായി രണ്ട് ക്യാമറയുളള തങ്ങളുടെ പുതിയ സെൻഫോൺ 4 സെൽഫി സീരീസ് ഇന്ത്യയിൽ പുറത്തിറക്കി. സെൻഫോൺ 4 സെൽഫി, സെൻഫോൺ 4 സെൽഫി പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളിൽ പുതിയ ഫോൺ ലഭ്യമാകും.

5.5 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേയും 3000 Mah ബാറ്ററിയുമാണ് പുതിയ ഫോണിനുളളത്. ആൻഡ്രോയ്ഡ് 7.0 നൗഗട്ട് ഒഎസിലാണ് സെൻഫോൺ 4 സെൽഫി പ്രവർത്തിക്കുന്നത്.

സെൻഫോൺ 4 സെൽഫി:-

1.4 Ghz ഒക്ടാകോർ ക്വാൽകം സ്നാപ്ഡ്രാഗൺ 625 പ്രൊസസറാണ് ഈ മോഡലിലുളളത്. 16 മെഗാ പിക്സൽ റിയർ ക്യാമറയും 20, 12 മെഗാപിക്സൽ ഡ്യുവൽ സെൽഫി ക്യാമറയും സെൻഫോൺ സെൽഫിയിലുണ്ട്. 3ജിബി റാം, 4 ജിബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സെൻഫോൺ 4 സെൽഫി ലഭ്യമാകും.

സെൻഫോൺ 4 സെൽഫി 3ജിബി റാമും 32ജിബി ഇന്റേണൽ മെമ്മറിയുമുളള മോഡലിന് 9,999 രൂപയും, 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മോഡലിന് 14,999 രൂപയുമാണ് വില.

സെൻഫോൺ 4 സെൽഫി പ്രോ:-

2 Ghz ഒക്ടാകോർ ക്വാൽകം സ്നാപ്ഡ്രാഗൺ 625 പ്രൊസസറാണ് ഈ മോഡലിലുളളത്. 16 മെഗാ പിക്സൽ റിയർ ക്യാമറയും, 12 മെഗാപിക്സൽ ഡ്യുവൽ സെൽഫി ക്യാമറയും സെൻഫോൺ സെൽഫി പ്രോയിലുണ്ട്. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള ഒരു വേരിയന്റ് മാത്രമേ സെൻഫോൺ 4 പ്രോ മോഡലിനുള്ളൂ. 23,999 രൂപയാണ് സെൽഫി പ്രോയുടെ വില.

 

സെപ്റ്റംബർ 21 മുതൽ ഫ്ലിപ്കാർട്ട് വഴി അസൂസ് സെൻഫോൺ സെൽഫി സീരിസിന്റെ വിൽപ്പന ആരംഭിക്കും.

ShareTweetSendShare

More News from this section

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

Latest News

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies