സ്ത്രീകളേ കാപ്പി കുടിച്ചോളൂ; ഗുണങ്ങൾ പലതാണ്
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്ത്രീകളേ കാപ്പി കുടിച്ചോളൂ; ഗുണങ്ങൾ പലതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2017, 06:30 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ :ഇടക്കിടക്ക് കാപ്പി കുടിക്കുന്ന ശീലമുണ്ടെങ്കിൽ,നിങ്ങളത് തുടർന്നോളൂ.കാപ്പിക്ക് സത്രീകളിലെ പ്രമേഹ മരണം തടയാൻ കഴിവുണ്ടത്രേ.അതുമാത്രമല്ല ഹൃദയധമനികളിൽ ഉണ്ടാകുന്ന തകരാറുകളും,കാൻസർ സാധ്യതയും കുറയ്‌ക്കാൻ കാപ്പി സഹായിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ഹൃദയധമനികളിൽ രക്തം കട്ട പിടിക്കുന്നത് തടയാനും,ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം ആവശ്യാനുസരണം നിലനിർത്തി ഓക്സിജന്റെ ആഗിരണം വർദ്ധിപ്പിക്കാനും കാപ്പിക്ക് കഴിയും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള രക്തചംക്രമണ വ്യവസ്ഥ തുല്യ അളവിൽ നില നിർത്തുകയും ചെയ്യുന്നു.പ്രായവും,ശാരീരികാവസ്ഥകളും,താമസിക്കുന്ന രാജ്യത്തിന്റെ താപവ്യതിയാനങ്ങളും കണക്കിലെടുത്ത് ഒരു സ്ത്രീക്ക് ദിവസം100 ഗ്രാം മുതൽ 300 ഗ്രാം വരെ കാപ്പി പൗഡർ ഉപയോഗിക്കമെന്നും പഠനറിപ്പോർട്ടിലുണ്ട്.

പോർട്ടോ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് കാർവൽഹോ, ഡോക്ടർ ജോ സെർജിയോ എന്നിവരടങ്ങിയ സംഘം മൂവായിരത്തോളം സ്ത്രീ പുരുഷന്മാരിലായി 1999 മുതൽ 2010 വരെ നടത്തിയ പഠനറിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്.ഇതിൽ 618 പേർ പരീക്ഷണകാലഘട്ടത്തിൽ മരിച്ചിരുന്നു. ദിവസം 100 ഗ്രാം വീതം കാപ്പി പൗഡർ ഉപയോഗിച്ച സ്ത്രീകളെക്കാൾ, 200 ഗ്രാം വീതം കാപ്പി പൗഡർ ഉപയോഗിച്ചവർക്ക് ആയുർദൈർഘ്യം കൂടുതലായിരുന്നുവത്രേ. ഇതിൽ തന്നെ 66% ശതമാനം പേർക്ക് പ്രമേഹം കൊണ്ടുള്ള മരണം ഒഴിവായതായി പറയപ്പെടുന്നു.80% പേരിൽ കാൻസർ സാധ്യതയും ഒഴിവായി.

പഠന റിപ്പോർട്ട് ഈ വർഷം പോർച്ചുഗലിലെ ലിസ്ബനിൽ നടക്കുന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റ്ഡി ഓഫ് ഡയബറ്റീസിന്റെ യോഗത്തിൽ സമർപ്പിക്കും.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies