വാർധക്യത്തിലെ കാൻസറിനു പ്രോട്ടോൺ തെറാപ്പി ഫലപ്രദമെന്ന് പഠനറിപ്പോർട്ട്
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വാർധക്യത്തിലെ കാൻസറിനു പ്രോട്ടോൺ തെറാപ്പി ഫലപ്രദമെന്ന് പഠനറിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2017, 06:55 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : വാർധക്യത്തിലെ ക്യാൻസറിനു പ്രോട്ടോൺ തെറാപ്പി ഫലപ്രദമെന്ന് പഠനറിപ്പോർട്ട്.

65 വയസ്സ് പിന്നിട്ടവർക്കിടയിൽ വ്യാപകമാകുന്ന എസോഫഗൽ ക്യാൻസർ ചികിൽസയിലാണ് പ്രോട്ടോൺ തെറാപ്പി കൂടുതൽ ഫലപ്രദമാകുക.

കണ്ഡനാളത്തിൽ നിന്നും വയറ്റിലേക്കുള്ള ട്യൂബിൽ പിടിപെടുന്ന എസോഫഗൽ ക്യാൻസറിന്റെ ടിഷ്യൂ പൂർണ്ണമായും നീക്കാൻ പ്രോട്ടോൺ തെറാപ്പിയിലൂടെ സാധിക്കും.

മയോ ക്ലിനിക്ക് ക്യാൻസർ സെന്റ്ർ,എംഡി ആൻഡേഴ്സൺ ക്യാൻസർ സെന്റ്ർ,യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് ക്യാൻസർ സെന്റർ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണ രീതിയിൽ എസോഫഗൽ ക്യാൻസർ രോഗികളായ വൃദ്ധരിൽ ചികിൽസക്കും,ശസ്ത്രക്രിയക്കും ശേഷം ഹൃദയ,ശ്വാസകോശ രോഗങ്ങൾ പിടിപെടാറുണ്ട്.അതു കൊണ്ടുതന്നെ ഫലപ്രദമായ രീതിയിൽ കീമോതെറാപ്പിയോ,മറ്റ് ചികിൽസകളോ ഇവർക്ക് നൽകാനും സാധിക്കില്ല.

എന്നാൽ പഠനസംബന്ധമായി ഇവർക്ക് പ്രോട്ടോൺ തെറാപ്പി നൽകിയതോടെ ഇത്തരത്തിൽ ഹൃദയ,ശ്വാസകോശ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കുറഞ്ഞതായി കണ്ടെത്തി.

65 വയസ്സ് പിന്നിട്ട 571 എസോഫഗൽ ക്യാൻസർ രോഗികളിലാണ് തെറാപ്പി പരീക്ഷിച്ചത്.

പഠനറിപ്പോർട്ട് ചിക്കാഗോയിൽ നടക്കുന്ന പാർട്ടിക്കിൾ തെറാപ്പി കോപ്പറേറ്റീവ് ഗ്രൂപ്പിന്റെ ആനുവൽ മീറ്റിംഗിൽ സമർപ്പിക്കും.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies