NewsSports

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ സഞ്ജു നയിക്കും

മുംബൈ : ശ്രീലങ്കയ്ക്ക് എതിരെയുളള ക്രിക്കറ്റ് മത്സരത്തിനുളള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ മലയാളി താരം സഞ്ജു വി സാംസണ്‍ നയിക്കും.സഞ്ജുവിന് പുറമേ മലയാളികളായ രോഹന്‍ പ്രേമും സന്ദീപ് വാര്യരും ടീമില്‍ ഉണ്ട്.

മറ്റന്നാള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.മധ്യപ്രദേശ്,കേരളം,ഹൈദരാബാദ്,പഞ്ചാബ് എന്നി രഞ്ജി ടീമുകളില്‍ നിന്നാണ് ബിസിസിഐ ടീമിനെ തിരഞ്ഞെടുത്തത്.

സന്നാഹ മത്സരം നടക്കുന്ന സമയത്ത് ഈ ടീമുകള്‍ക്ക് രഞ്ജി മത്സരങ്ങള്‍ ഇല്ലാത്തതാണ് ഇങ്ങിനെ തിരഞ്ഞെടുക്കാന്‍ കാരണം.

135 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close