നാഗാലൻഡ് വനിതകളെ ചുരുട്ടിക്കൂട്ടി കേരളം;​ രണ്ട് റൺസിന് ഓള്‍ ഔട്ടാക്കി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നാഗാലൻഡ് വനിതകളെ ചുരുട്ടിക്കൂട്ടി കേരളം;​ രണ്ട് റൺസിന് ഓള്‍ ഔട്ടാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2017, 04:32 pm IST
Facebook
Twitter
WhatsAppTelegram

ഗുണ്ടൂർ: വനിതാ ക്രിക്കറ്റ് ലീഗിൽ നാഗാലൻഡിന് ചരിത്ര തോൽവി. രണ്ട് റൺസിന് ഓള്‍ ഔട്ടായ നാഗാലൻഡിനെതിരെ കേരളം പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കി. ഗുണ്ടൂരിൽ നടന്ന അണ്ടർ 19 വനിതാ ക്രിക്കറ്റ് ലീഗിലെ ഗ്രൂപ്പ് ബി മത്സരത്തിലാണ് ചരിത്രത്തിലെ തന്നെ നാണം കെട്ട തോൽവി നാഗാലൻഡ് ഏറ്റുവാങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത നാഗാലൻഡ് 17 ഓവറിൽ രണ്ട് റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാഗാലൻഡിന് വേണ്ടി ആദ്യ ഒരു റൺസ് നേടിയത് ഓപ്പണറായിറങ്ങിയ മേനകയാണ്. എന്നാൽ രണ്ടാമത്തെ റൺസ് ലഭിച്ചത് എക്സ്ട്രാ റൺസായി ലഭിച്ചതാണ്.

മത്സരത്തിലെ മറ്റൊരു പ്രത്യേകത നാഗാലൻഡിന് വേണ്ടി ബാറ്റിംഗിനിറങ്ങിയ ഒൻപത് താരങ്ങളും സ്കോർബോർഡ് തുറക്കാനാവാതെ റൺസൊന്നുമെടുക്കാതെ കൂടാരം കയറി എന്നതാണ്.

നാല് വിക്കറ്റ് നേടിയ മിന്നു മിന്നിയും, രണ്ട് വിക്കറ്റ് നേടിയ സൗരഭ്യയും ചേർന്നാണ് നാഗാലൻഡിനെ ചുരുട്ടിക്കെട്ടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിനായി  ഓപ്പണര്‍ അന്‍സു എസ് രാജു ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി കേരളത്തിന് മിന്നും ജയം സമ്മാനിക്കുകയായിരുന്നു.

ഗ്രൂപ്പ് ബിയിലെ കേരളത്തിന്റെ രണ്ടാം വിജയമാണിത്. അഞ്ചു മത്സരങ്ങളിൽ മൂന്ന് കളികളിൽ തോറ്റ കേളം രണ്ട് വിജയം നേടി. എന്നാൽ നാഗാലൻഡ് കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവി ഏറ്റു വാങ്ങി.

Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies