മഞ്ഞക്കടലിനെ നിരാശരാക്കി കൊമ്പൻമാർ; വീണ്ടും സമനില
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഞ്ഞക്കടലിനെ നിരാശരാക്കി കൊമ്പൻമാർ; വീണ്ടും സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2017, 07:19 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്. ബ്ലാസ്റ്റേഴ്സ്-ജാംഷെഡ്പൂർ എഫ്സി മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ആരാധകരെ തുടർച്ചയായ രണ്ടാം തവണയും ബ്ലാസ്റ്റേഴ്സ് നിരാശരാക്കി. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ച മത്സരത്തിൽ ഗോൾ നേടാനാകാതെ പോയതോടെ കേരള ബ്ലാസ്റ്റേഴ്സിനും ജാംഷെഡ്പൂർ എഫ്സിക്കും തങ്ങളുടെ രണ്ടാം മത്സരത്തിലും സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മുഴുവന്‍ സമയവും കളം നിറഞ്ഞ് കളിച്ച ജാംഷെഡ്പൂരിന്‍റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം. ഗോൾ അകന്നുനിന്ന മൽസരത്തിൽ മുന്നേറ്റങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആദ്യ മൽസരത്തെക്കാൾ മികവുകാട്ടി. എന്നാൽ കൂടുതൽ സമയവും പന്ത് ബ്ലാസ്റ്റേഴ്സിന്‍റെ കൈവശമായിരുന്നിട്ടും ഗോളിനായുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. 57-ാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ഇയാൻ ഹ്യൂം പാഴാക്കി.

പോസ്റ്റിനു മുന്നിൽ മിന്നൽ സേവുകളുമായി ഗോളി പോൾ റച്ചുബ്ക്ക കേരളത്തിന്‍റെ രക്ഷകനായി മാറുകയായിരുന്നു. അതേസമയം ഹോംഗ്രൗണ്ടിൽ തുടർച്ചയായുള്ള രണ്ടാം സമനില ബ്ലാസ്റ്റേഴ്സിന്‍റെ മുന്നോട്ടുള്ള യാത്രയെ കാര്യമായി ബാധിക്കും

രണ്ടു പോയിന്‍റുകൾ മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് നിലവിലെ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

ShareTweetSendShare

More News from this section

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ് ഗോപി

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

Latest News

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies