പ്രണയത്തിലെ ആണധീശത്വത്തിനെതിരെ ചോദ്യമുയർത്തി ഒ‌എം‌കെവി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രണയത്തിലെ ആണധീശത്വത്തിനെതിരെ ചോദ്യമുയർത്തി ഒ‌എം‌കെവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2017, 06:19 pm IST
FacebookTwitterWhatsAppTelegram

പ്രണയവും മതം‌മാറ്റവും പ്രമേയമായ ഷോർട്ട് ഫിലിം ഓട് മതമേ കണ്ടം വഴി അഥവ ഒ‌എം‌കെവി സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. പ്രണയിച്ചതിനു ശേഷം സ്വന്തം മതത്തിലേക്ക് മാറാൻ നിർബന്ധിക്കുന്ന കാമുകനും അതിനെ ചെറുക്കുന്ന കാമുകിയുമാണ് ഹ്രസ്വ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ .

നിനക്കൊന്ന് മതം മാറിയാലെന്താ.പേരിനൊരു മതം‌ മാറ്റം. അത് അത്ര വലിയ കാര്യമാണോ എന്ന കാമുകന്റെ ചോദ്യത്തിന് എങ്കിൽ പിന്നെ നിനക്ക് മാറിക്കൂടേ എന്ന മറു ചോദ്യമാണ് കാമുകിയിൽ നിന്നുണ്ടാകുന്നത് . പ്രണയ വിവാഹങ്ങളിൽ ആണിന്റെ മതത്തിലേക്ക് മാറാൻ പെൺകുട്ടികൾ നിർബന്ധിക്കപ്പെടുന്ന സാമൂഹ്യ പശ്ചാത്തലമാണ് ഇതിലൂടെ ഹ്രസ്വചിത്രത്തിന്റെ അണിയറക്കാർ മുന്നോട്ട് വയ്‌ക്കുന്നത് .

നിനക്കിതല്ലാതെ വേറെ വഴിയൊന്നുമില്ല , എന്നെ വിഷമിപ്പിച്ചിട്ട് അന്തസോടെ നീ ജിവിക്കില്ല എന്ന കാമുകന്റെ ഭീഷണിക്കും വ്യക്തമായ മറുപടിയാണ് കാമുകി നൽകുന്നത് . അന്തസ് എന്നത് ഒരാൾക്ക് മാത്രമുള്ള സംഗതിയാണോ എന്നാണ് കാമുകി ചോദിക്കുന്നത് . മതം‌മാറ്റത്തെക്കുറിച്ചുള്ള ചോദ്യവും അതിന് കിട്ടുന്ന വ്യത്യസ്തമായ മറുപടിയോടും കൂടി ഹ്രസ്വ ചിത്രം അവസാനിക്കുന്നു .

സാധാരണ ആണിന്റെ മതത്തിലേക്കല്ലേ മാറുന്നത് എന്ന കാമുകന്റെ ചോദ്യം കാലങ്ങളായി നിലവിലിരിക്കുന്ന ഒരു സാമൂഹ്യ സ്ഥിതിയെ വിലയിരുത്തുന്നതാണ് . പ്രണയത്തിലും ആണധികാരത്തിന്റെ അധീശത്വം നിലനിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അഭിലാഷ് ശ്രീധരനാണ് .

ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies