രഞ്ജിയിൽ ചരിത്രം തിരുത്തി കേരളം
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിയിൽ ചരിത്രം തിരുത്തി കേരളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2017, 01:16 pm IST
FacebookTwitterWhatsAppTelegram

‌രോഹ്തക് : രഞ്ജി ട്രോഫിയിൽ ചരിത്രത്തിലാദ്യമായി ക്വാർട്ടറിലെത്തി കേരള ടീം. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഹരിയാനയെ ഒരിന്നിംഗ്സിനും എട്ട് റൺസിനും തകർത്താണ് കേരളം അവസാന എട്ടിൽ കടന്നത്.

ഹരിയാനക്കെതിരായ ഒന്നാം മത്സരത്തിൽ നിർണായകമായ 181 റൺസ് ലീഡ് നേടാനായതാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത് . ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് 208 റൺസിന് അവസാനിച്ചിരുന്നു . രണ്ടാം ഇന്നിംഗ്സിൽ അവരെ 173 റൺസിന് പുറത്താക്കിയതോടെ കേരളം ചരിത്ര വിജയം നേടുകയായിരുന്നു.

കേരളത്തിന്റെ അതിഥി താരം ജലജ് സക്സേനയുടെ ഉജ്ജ്വല പ്രകടനമാണ് ക്വാർട്ടർ വഴി എളുപ്പമാക്കിയത്. സെഞ്ച്വറികളുമായി സഞ്ജുവും പിന്തുണയുമായി രോഹൻ പ്രേമും അറിഞ്ഞു കളിച്ചു. ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച കോച്ച് ഡേവ് വാട്ട്മോറിന്റെ സംഭാവനയും എടുത്തുപറയേണ്ടതാണ് .

അഞ്ച് വിക്കറ്റിന് 85 റൺസ് എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഹരിയാനയെ രജത് പലിവാൽ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ബേസിൽ തമ്പിയുടെ ആക്രമണത്തിൽ പിടിച്ചു നിൽക്കാനായില്ല. 79 പന്തിൽ 40 റൺസെടുത്ത ഹരിയാന ക്യാപ്ടൻ അമിത് മിശ്രയും പുറത്തായതോടെ കേരളം വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.

സ്കോർ ഹരിയാന 208-173
കേരളം 389

ShareTweetSendShare

More News from this section

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുകുമാരൻ നായർക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ് ഗോപി

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

Latest News

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies