'അബോർഷൻ‘ ചെയ്ത ഗർഭസ്ഥശിശുവിനെ വയറ്റിൽ ചുമന്ന് ജീവിച്ചത് 15 കൊല്ലം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘അബോർഷൻ‘ ചെയ്ത ഗർഭസ്ഥശിശുവിനെ വയറ്റിൽ ചുമന്ന് ജീവിച്ചത് 15 കൊല്ലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2017, 01:52 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യപരമായ കാരണങ്ങളാൽ ഗർഭസ്ഥ ശിശുവിനെ ഇല്ലാതാക്കുന്നവരുണ്ട്. എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് അലസിപ്പിച്ച ഗർഭസ്ഥ ശിശുവിനെ ഉദരത്തിൽ പേറി ജീവിക്കേണ്ടി വരുക.വൈദ്യശാസ്ത്രത്തിന്റെ അനാസ്ഥയുടെ വ്യക്തമായ ഉദാഹരമാണ് നാഗ്പൂരിൽ നിന്നുള്ള 52 കാരി.

സഹിക്കാനാകാത്ത വയറുവേദന മൂലമാണ് ഇവർ ആശുപത്രിയിലെത്തിയത്. 15 വർഷം മുൻപ് ഗർഭമലസിപ്പിക്കേണ്ടിവന്ന സ്ത്രീ , അന്നുമുതൽ വയറുവേദന അനുഭവിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ഛർദിലും ആരംഭിച്ചതോടെയാണ് ഇവർ ചികിൽസ തേടിയത്. സ്ത്രീരോഗവിദഗ്ധർ നടത്തിയ പരിശോധനയിൽ ഇവർ‌ 15 വർഷം മുൻപ് ഗർഭമലസിപ്പിച്ചതായി തെളിഞ്ഞു.

അന്നനാളത്തിലും,കുടലിലും തടസ്സമുള്ളതായും കണ്ടെത്തി. കല്ലുപോലുള്ള ഒരു വസ്തു ഉദരത്തിൽ ഉള്ളതായി സ്കാനിങ്ങിലും തെളിഞ്ഞു. തുടർന്ന് നടത്തിയ താക്കോൽ ദ്വാരപരിശോധനയിലാണ് നാലുമാസം പ്രായം വരുന്ന ഗർഭസ്ഥ ശിശുവിനെ കണ്ടത്. 15 വർഷം കൊണ്ട് കല്ലു പോലെയായ ശിശുവിനെ രണ്ടു മണിക്കൂർ നീണ്ടുനിന്ന അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

അബോർഷൻ നടത്തിയ വേളയിൽ സോണോഗ്രഫി നടത്താതിരുന്നതിനാൽ കുഞ്ഞ് ഉദരത്തിൽ തന്നെയുള്ള കാര്യം അറിയാൻ കഴിഞ്ഞില്ല. സ്ത്രീ സുഖം പ്രാപിച്ചതായ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies