Movie

മലയാള സിനിമയിലെ അതുല്ല്യ പ്രതിഭ എം ജി സോമൻ ഓർമ്മയായിട്ട് ഇന്ന് ഇരുപത് വർഷം.

മലയാള സിനിമയിലെ അതുല്ല്യ പ്രതിഭ എം ജി സോമൻ ഓർമ്മയായിട്ട് ഇന്ന് ഇരുപത് വർഷം.
സോമൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ പലതും ഇന്നും മലയാളികളുടെ മനസിലും ,സ്വീകരണമുറികളിലും നിറഞ്ഞ് നിൽക്കുന്നു. എന്നാൽ സോമൻ ഓർമ്മയായതിൽ പിന്നെ അദ്ദേഹത്തിന്റെ ഒരു ചിത്രം പോലും  ഭാര്യ സുജാത സോമനും മകളും കണ്ടിട്ടില്ല .
എം ജി സോമൻ ബാക്കിയാക്കിയ ഓർമ്മകൾ തിരുവല്ലയിലെ വീട്ടിൽ  നിധിപോലെ സൂക്ഷിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം

29 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close