അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് . ഗുജറാത്തിലെ 93 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.2.22 കോടി വോട്ടര്‍മാരാണ് 14 ജില്ലകളിലായി ഈ ഘട്ടത്തിലുള്ളത്. ഉത്തരഗുജറാത്തില്‍ ആറും മധ്യഗുജറാത്തില്‍ എട്ടും ജില്ലകള്‍ ഇതില്‍പ്പെടും.
നരേന്ദ്രമോദി, അമിത് ഷാ, എല്‍.കെ.അദ്വാനി, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ വ്യാഴാഴ്ച അഹമ്മദാബാദ് നഗരത്തിലെ വിവിധ മണ്ഡലങ്ങളില്‍ വോട്ടുചെയ്യും.
18 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.