ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി; രാജ്യ ഭരണത്തിനൊപ്പം 19 സംസ്ഥാനങ്ങളുടെ ഭരണം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള പാർട്ടി; രാജ്യ ഭരണത്തിനൊപ്പം 19 സംസ്ഥാനങ്ങളുടെ ഭരണം

രാജ്യത്തെ 80 കോടിയിലധികം പേർ അധിവസിക്കുന്നത് എൻഡിഎ ഭരണത്തിൻ കീഴിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2017, 03:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോകത്ത് ഏറ്റവും അധിക അംഗങ്ങളുളള രാഷ്‌ട്രീയ പാർട്ടിയായ ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വിജയങ്ങളാണ് എത്തിപ്പിടിച്ചിരിക്കുന്നത്. രാജ്യ ഭരണത്തിനൊപ്പം, 19 സംസ്ഥാനങ്ങളുടെ ഭരണചക്രവും നിയന്ത്രിക്കുന്നത് ബിജെപിയാണ്.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഭാരതീയ ജനതാ പാർട്ടി. പ്രധാനമന്ത്രിയുടെ തട്ടകത്തിൽ അധികാരം നിലനിർത്തിയപ്പോൾ, കോൺഗ്രസിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ ഹിമാചൽ തിരിച്ചുപിടിച്ചു.

ഇതോടെ, ഇന്ത്യയിൽ ബിജെപി മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 14 ആയി. കർണാടകയും ബംഗാളും ഒഴികെയുളള വലിയ സംസ്ഥാനങ്ങളുടെയെല്ലാം ഭരണചക്രം ഇപ്പോൾ ബിജെപിയുടെ നിയന്ത്രണത്തിലാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ നിർണായക സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടും.

മഹാരാഷ്‌ട്രയിൽ ശിവസേനയുമായി ചേർന്ന് ഭരണം നടത്തുന്ന ബിജെപിയാണ് സഖ്യത്തിലെ വലിയ കക്ഷി. ഇതുകൂടാതെ, ജമ്മുകശ്മീരും ബീഹാറും ഉൾപ്പടെ 5 സംസ്ഥാനങ്ങളിൽ പാർട്ടി അധികാരം പങ്കിടുന്നുണ്ട്. നിലവിൽ ഭാരതത്തിലെ 130 കോടി ജനങ്ങളിൽ, 80 കോടിയിലധികം പേർ അധിവസിക്കുന്നത് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.

ഇത് പാർട്ടിയുടെയും മുന്നണിയുടേയും കരുത്ത് വിളിച്ചോതുന്നു. ഗുജറാത്ത് ഹിമാചലൽ ജനവിധി കൂടി വന്നതോടെ, കോൺഗ്രസ് ദേശീയ രാഷ്‍ട്രീയത്തിൽ കൂടുതൽ അപ്രസക്തമാവുകയാണ്. കർണാടകയും പഞ്ചാബും മേഘാലയയും മിസോറമും മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ഭരണത്തിലുളളത്.

Tags: Janavidhi 2017
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies