പട്ടാഭിഷേകത്തിന്റെ ആഘോഷം അവസാനിക്കും മുൻപ് പരാജിതനായി യുവരാജാവ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പട്ടാഭിഷേകത്തിന്റെ ആഘോഷം അവസാനിക്കും മുൻപ് പരാജിതനായി യുവരാജാവ്

ഹിമാചൽ കൂടി കൈവിട്ടതോടെ രാജ്യത്ത് 4 സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്ന പാർട്ടി എന്ന നാണക്കേട് ബാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2017, 06:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി സ്ഥാനമേറ്റതിന്‍റെ ആഘോഷം അവസാനിക്കും മുമ്പുള്ള തെരഞ്ഞെടുപ്പ് തോൽവികൾ രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടിയായി. ഗുജറാത്തിൽ രൂപീകരിച്ച അവിശുദ്ധ സാമുദായിക ഐക്യനിരയും ഇതോടെ തകർന്നടിഞ്ഞു.

യുവരാജാവിന്‍റെ പട്ടാഭിഷേകം ഗുജറാത്തിലെ വിജയത്തോടെ ഗംഭീരമാക്കാനുള്ള ആഗ്രഹം നിറവേറിയില്ല. ഹിമാചലിൽ തോൽവി നേരത്തെ ഉറപ്പിച്ചിരുന്നു. ഗുജറാത്തിൽ ഏതുവിധേനയും അധികാരത്തിലെത്തുക എന്നതായിരുന്നു ലക്ഷ്യം. മൂന്ന് സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന മൂന്ന് യുവാക്കളെ കൂട്ടുപിടിച്ച് ഇതിനായി തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് താൽക്കാലിക ഐക്യനിരയും രൂപീകരിച്ചു.

എന്നാൽ, പട്ടേൽ സംവരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സുമായി ഉണ്ടായ ഭിന്നതകൾ ഹാർദ്ദിക് പട്ടേലിനെ തുടക്കത്തിലേ പ്രതിരോധത്തിലാക്കി. ജിഗ്നേഷ് മേവാനിയും അൽപേഷ് ഠാക്കൂറും മൽസരിക്കുന്ന മണ്ഡലങ്ങളിൽ പ്രചരണം ഒതുക്കുകയും ചെയ്തു. ഭരണവിരുദ്ധ വികാരം ഉണ്ടെന്ന പേരിൽ ബദൽ വികസന മാതൃക മുന്നോട്ടു വെക്കാനുള്ള ശ്രമങ്ങളും അമ്പേ പരാജയപ്പെട്ടു.

ജിഎസ്ടിയും നോട്ട് നിരോധനവും തിരിച്ചടിക്കുമെന്ന പ്രതീക്ഷകൾ തകർത്ത് വ്യാപാരി സമൂഹം ബിജെപിക്കൊപ്പം നിൽക്കുകയും ചെയ്തു. അപ്രകാരം രാഹുലിന്‍റെ സ്വപ്നങ്ങളുടെ വാട്ടർലൂ ആയി മാറി ഗുജറാത്ത്.

പുതിയ കോൺഗ്രസ് അദ്ധ്യക്ഷന് മറക്കാനാഗ്രഹിക്കുന്ന തുടക്കം. എന്തിനായിരുന്നു ഹാർദ്ദിക്, ജിഗ്നേഷ്, മേവാനി സഖ്യം എന്ന് അണികളെ ബോദ്ധ്യപ്പെടുത്താൻ സോണിയയുടെ പ്രിയ പുത്രന് ഏറെ വിയർക്കേണ്ടി വരും. ഹിമാചൽ കൂടി കൈവിട്ടതോടെ രാജ്യത്ത് 4 സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്ന രാഷ്‌ട്രീയ പാർട്ടി എന്ന നാണക്കേട് ബാക്കിയും.

Tags: Janavidhi 2017
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies