പറന്നകന്ന പൊന്നോമനക്ക് പിറന്നാളാശംസകൾ നേർന്ന് മലയാളത്തിന്റെ വാനമ്പാടി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പറന്നകന്ന പൊന്നോമനക്ക് പിറന്നാളാശംസകൾ നേർന്ന് മലയാളത്തിന്റെ വാനമ്പാടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2017, 05:24 pm IST
Facebook
Twitter
WhatsAppTelegram

സ്നേഹിച്ചു കൊതി തീരാതെ പറന്നകന്ന പൊന്നോമനയെ മനസ്സു കൊണ്ട് താലോലിച്ചു വളർത്തുകയാണ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. 2011 ൽ തന്നെ വിട്ടകന്ന മകൾക്ക് പതിനഞ്ചാം ജന്മദിനാശംസകൾ നേരുകയാണ് ഇന്ന് ആ അമ്മ മനസ്സ്.

മകൾ നന്ദനക്ക് ഫെയ്സ് ബുക്ക് വഴി പിറന്നാളാശംസകൾ നേരുകയാണ് ചിത്ര.

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രക്ക് 2002 ൽ മകൾ ജനിച്ചത്.കൃഷ്ണ ഭക്തയായ ചിത്ര മകൾക്ക് നന്ദന എന്ന പേരിട്ടു.

2011 ലെ വിഷു ദിനത്തിലാണ് ദുബായിലെ നീന്തൽ കുളത്തിൽ വീണ് നന്ദന മരിച്ചത്.ഒൻപതു വയസ്സിലായിരുന്നു നന്ദനയുടെ വിയോഗം.

നെഞ്ചോട് ചേർത്ത് വളർത്തിയ മകളുടെ വേർപാട് ചിത്രക്ക് താങ്ങാനാകുന്നതായിരുന്നില്ല.ഇനി പാടാൻ കഴിയില്ല എന്നു പോലും ഒരു വേള ചിത്ര പറഞ്ഞു. ക്രമേണ ജീവിതത്തിലേക്കും,സംഗീത ലോകത്തേക്കും മടങ്ങിയെത്തി മലയാളത്തിന്റെ വാനമ്പാടി.

മലയാളികൾക്ക് ഏറെ താരാട്ട് പാട്ടുകൾ നൽകിയ ചിത്രക്ക് പക്ഷേ സ്വന്തം മകൾക്ക് ആ വാൽസല്യം ഏറെ പകർന്ന് നൽകാനായില്ല.

പറന്നകന്നിട്ടും, മനസ്സിൽ കണ്ണുനീർ തുള്ളിയായി നന്ദന ചിത്രക്കൊപ്പമുണ്ട്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies