ആരോഗ്യമന്ത്രിയുടേയും കുടുംബത്തിന്റെയും ചികിത്സ പതിനായിരങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രിയില്‍
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരോഗ്യമന്ത്രിയുടേയും കുടുംബത്തിന്റെയും ചികിത്സ പതിനായിരങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2017, 11:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളെ അപമാനിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ സൗകര്യങ്ങളും ഉള്ള സർക്കാർ ആശുപത്രികളെ തഴഞ്ഞ് പഞ്ച നക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് ആരോഗ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സകൾ.

ലക്ഷങ്ങൾ ചികിത്സാ ഇനത്തിൽ ഖജനാവിന് ബാധ്യത സമ്മാനിയ്‌ക്കുന്നു എന്നതിലുപരി ലാളിത്യം പ്രസംഗിയ്‌ക്കുന്ന ആരോഗ്യമന്ത്രിയുടെ തനി നിറം കൂടിയാണ് ഇതുവഴി വ്യക്തമാകുന്നത്. ആരോഗ്യമന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സാ രേഖകൾ ജനം ടിവിയ്‌ക്ക് ലഭിച്ചു.

സ്വകാര്യ ആശുപത്രികൾക്ക് ഉപരി എല്ലാവരും സർക്കാർ ആശുപത്രികളിൽ ചികിത്സതേടണം എന്ന് നിർദ്ദേശിയ്‌ക്കുന്ന ഒരു ആരോഗ്യമന്ത്രിയെ ആണ് സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പിന്റെ ഐശ്യര്യമായ് പ്രചരിപ്പിയ്‌ക്കുന്നത്. കെ.കെ ശൈലജ എന്ന മന്ത്രി ആശുപത്രി സന്ദർശിച്ചും ഡോക്ടർമാരെ പരസ്യമായി ശാസിച്ചും കഴിഞ്ഞ ഒന്നര വർഷമായ് നന്നായി ജനങ്ങൾക്ക് മുന്നിൽഅഭിനയിക്കുകയും ചെയ്യുന്നു.

കെ.കെ ശൈലജ ആരോഗ്യമന്ത്രി ആയതിന് ശേഷം ചികിത്സ ഇനത്തിൽ നടത്തിയ റിഇമ്പേഴ്സ് മെന്റിന്റെ വിശദാംശങ്ങളാണ് ജനം ടിവി പുറത്തു വിടുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അന്താരാഷ്‌ട്ര നിലവാരമുള്ള ചികിത്സ ഉണ്ടെന്ന് അവകാശപ്പെടുന്ന ആരോഗ്യ മന്ത്രി ഈ ചികിത്സ തേടാൻ ഇന്ന് വരെ സ്വയം തയ്യാറാകുകയോ കുടുംബാഗങ്ങളെ അനുവദിയ്‌ക്കുകയോ ചെയ്തിട്ടില്ല.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യം ഉപയോഗപ്പെടുത്തിയാണ് പ്രധാനമായും മന്ത്രിയുടെയും കുടുംബത്തിന്റെയും ചികിത്സകൾ. ഒരോ തവണവും പതിനായിരങ്ങളാണ് ബില്ല്. എല്ലാം ഖജനാവിൽ നിന്നും ക്യത്യമായ് റീഇമ്പേഴ്സ് ചെയ്യുന്നു.

കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവ് ഭാസ്ക്കരനാണ് മന്ത്രിയുടെ ഭർത്താവ്. അദ്ദേഹമാണ് എറ്റവും കൂടുതൽ തവണ ചികിത്സ തേടിയ മന്ത്രി കുടുംബാംഗം. പല്ല് തേച്ച പേസ്റ്റും കട്ടം ചായയ്‌ക്കും വരെ മരുന്നാണെന്ന് ബില്ലുണ്ടാക്കി റീ ഇമ്പേഴ്സ്മെന്റ് നേടിയിരിയ്‌ക്കുന്നു മന്ത്രി എന്നതാണ് എറെ ശ്രദ്ധേയം.

https://www.youtube.com/watch?v=qMG_c-acXpY&t=52s

Tags: ഫൈവ് സ്റ്റാർ മന്ത്രി
Share
Tweet
SendShare

More News from this section

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

Latest News

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies