റീ ഇമ്പേഴ്‌സ്‌മെന്റിനായി ചികിത്സാ ചെലവ് പ്രവചിച്ച് മന്ത്രിയുടെ മുന്‍കൂര്‍ അപേക്ഷ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റീ ഇമ്പേഴ്‌സ്‌മെന്റിനായി ചികിത്സാ ചെലവ് പ്രവചിച്ച് മന്ത്രിയുടെ മുന്‍കൂര്‍ അപേക്ഷ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2017, 12:15 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റിനായി ആരോഗ്യമന്ത്രിയുടെ മുന്‍കൂര്‍ അപേക്ഷ. ചികിത്സ ചെലവ് പ്രവചിച്ചാണ് മുന്‍കൂര്‍ റീ-ഇമ്പേഴ്‌സ്‌മെന്റിന് മന്ത്രി അപേക്ഷ നല്‍കിയത്.

അപേക്ഷയ്‌ക്കൊപ്പം ബില്ലും സമര്‍പ്പിച്ചു. മട്ടന്നൂരിലെ ലക്ഷ്മി ആശുപത്രിയിലെ ബില്ലുകളാണ് റീ ഇമ്പേഴ്‌സ്‌മെന്റിനായി നല്‍കിയത്.

അതേസമയം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ റീ-ഇമ്പേഴ്‌സ്‌മെന്റ് വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്. ചട്ടവിരുദ്ധമായി അനര്‍ഹമായ ആനുകൂല്യങ്ങള്‍ തട്ടിയെടുത്ത ആരോഗ്യ മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്.

കെ.കെ. ശൈലജ ടീച്ചര്‍ വോട്ട് തന്ന് ജയിപ്പിച്ച അണികളെ വഞ്ചിച്ചെന്ന ആരോപണമാണ് ഒരുവിഭാഗം ഉയര്‍ത്തുന്നത്. പൊതുസമൂഹത്തിന് മുന്നില്‍ ഇടത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തിയാണ് ആരോഗ്യമന്ത്രിയുണ്ടാക്കിയത്. സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയര്‍ത്തേണ്ട ഘട്ടത്തില്‍ തന്നെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കുന്ന പ്രവൃത്തിയാണ് കെ.കെ.ശൈല ടീച്ചറുണ്ടാക്കിയിരിക്കുന്നത് എന്നും പറയപ്പെടുന്നു

https://www.youtube.com/watch?v=3xdr6EW0XDw

Tags: ഫൈവ് സ്റ്റാർ മന്ത്രി
Share1TweetSendShare

More News from this section

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ സഹോദരീഭര്‍ത്താവ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക്

കാര്യവട്ടത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി; എസി ഓണ്‍ ചെയ്ത് ഉറങ്ങിയതാകാമെന്ന് സംശയം

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Latest News

പട്ടാപ്പകൽ വീട്ടിൽക്കയറി വൃദ്ധയുടെ കഴുത്തിൽ കത്തിവച്ച് മോഷണം; സിസിടിവിക്ക് മുന്നിൽ വിജയാഹ്ളാദം; 23 കാരൻ രണ്ട് പോക്സോ കേസുകളിൽ പ്രതി

വീണ്ടും ആശങ്ക; മത്സരത്തിനിടെ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു

അലക്‌സാണ്ടര്‍ സ്വെരേവിന് കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം; ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി താരം

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കി യുപി പൊലീസ്; കുപ്രസിദ്ധ ഗുണ്ട ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഭാനു സിംഗ് കൊലപാതകം അടക്കം 40 ഓളം കേസുകളിലെ പ്രതി

ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

സാരിക്കൂമ്പാരത്തിനടിയില്‍ ഒളിച്ച തൃണമൂല്‍ നേതാവ് കുടുങ്ങി; ഭവന പദ്ധതി തട്ടിപ്പ് കേസില്‍ അറസ്റ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies