സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം:കലാകിരീടം കോഴിക്കോടിന്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety Events

സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം:കലാകിരീടം കോഴിക്കോടിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2018, 04:39 pm IST
FacebookTwitterWhatsAppTelegram

തൃശൂര്‍:അമ്പത്തിയെട്ടാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനമാകും. വൈകിട്ട് നാല് മണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. .

കോഴിക്കോടും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെച്ചത്.

895 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്.കോഴിക്കോടിന് ഇത് 12-ാം തവണയാണ് കിരീടം ലഭിക്കുന്നത് .893 പോയിന്റുമായി രണ്ടാം സ്ഥാനത്ത് പാലക്കാടും 875 പോയിന്റുമായി മൂന്നാം സ്ഥാനത്ത് മലപ്പുറവുമാണ്.

വിവിധ ഇനങ്ങളിലായി ആദ്യ ദിവസം മുതല്‍ തന്നെ കടുത്ത മത്സരങ്ങളാണ് അരങ്ങേറിയത്. അതേ സമയം അപ്പീലുകളുടെ ബാഹുല്യവും വേദികളുടെ അപാകതയും കലോത്സവം നടത്തിപ്പിനെ സാരമായി തന്നെ ബാധിച്ചു .ദിവസേന ആയിരക്കണക്കിന് അപ്പീലുകളാണ് എത്തിയിരുന്നത്.

ShareTweetSendShare

More News from this section

സൂക്ഷിച്ച് നോക്കടാ ഉണ്ണീ, അപ്പോൾ കാണാം! 500 അടി നീളമുള്ള വസ്ത്രത്തിൽ ട്വിസ്റ്റ് ഒളിപ്പിച്ച് ​ഗായിക

14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഭീതിയിൽ ജനങ്ങൾ

പൂച്ചകളുടെ നാവിന് ഈ രുചി തിരിച്ചറിയാൻ കഴിയില്ല; കാരണം ഇത്

വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ

‘കട്ട വെറൈറ്റിയിൽ’ കളറായി ഹോളി ആഘോഷം; അറിയാം വിവിധ സംസ്ഥാനങ്ങളിലെ ഹോളി വിശേഷങ്ങൾ

‘ഗ്രാമങ്ങൾക്ക് മാദ്ധ്യമ സാക്ഷരത പകരണം, ജേണലിസ്റ്റ് ഒരിക്കലും ആക്ടിവിസ്റ്റല്ല’: വിശ്വ സംവാദകേന്ദ്രം ജേണലിസം ശില്പശാലയിൽ ഡോ. കെ.ജി സുരേഷ്

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies