വരവറിയിച്ച് വന്മതിലിന്റെ മകൻ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വരവറിയിച്ച് വന്മതിലിന്റെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2018, 07:05 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ വന്മതിൽ എന്നറിയപ്പെട്ട രാഹുൽ ദ്രാവിഡിന് അഭിമാനിക്കാം . മകൻ സമിത് ദ്രാവിഡ് അച്ഛന്റെ പാരമ്പര്യം പിന്തുടരാനുണ്ട് . സ്കൂൾ ടീമിനു വേണ്ടി സെഞ്ച്വറിയടിച്ചാണ് സമിത് കളി ജയിപ്പിച്ചിരിക്കുന്നത് . കൂട്ടിന് രാഹുൽ ദ്രാവിഡിന്റെ കൂട്ടുകാരന്റെ മകനുമുണ്ട് . ആര്യൻ ജോഷി . സുനിൽ ജോഷിയുടെ മകൻ.

കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ 14 വയസ്സിനു താഴെയുള്ളവരുടെ ക്രിക്കറ്റ് ടൂർണമെന്റിലാണ് സമിതിന്റെയും ആര്യന്റെയും മിന്നുന്ന പ്രകടനം . അൻപത് ഓവറിൽ ഇരുവരുടേയും സെഞ്ച്വറികളുടെ സഹായത്തിൽ ടീം അടിച്ചു കൂട്ടിയത് 500 റൺസ് !

150 റൺസുമായി സമിത് നിറഞ്ഞു കളിച്ചപ്പോൾ ടോപ് സ്കോററായത് ആര്യനാണ്. 154 റൺസ് . മല്യ അദിതി ഇന്റർനാഷണൽ സ്കൂളിനു വേണ്ടിയായിരുന്നു ഇരുവരും തകർത്തടിച്ചത് . എതിരാളികളായ വിവേകാനന്ദ കോളേജ് പക്ഷേ 88 റൺസിന് ആൾ ഔട്ടായി . സമിതിന്റെ സ്കൂളിന്റെ ജയം 412 റൺസിന് .

സമിത് നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 12 വയസ്സിൽ താഴെയുള്ളവർക്കുള്ള ക്രിക്കറ്റ് ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാൻ പട്ടം നേടിയപ്പോൾ മുതൽ സമിത് താരമായിത്തുടങ്ങിയിരുന്നു. എന്തായാലും അച്ഛന് ജന്മദിന സമ്മാനം നൽകിയതിന്റെ സന്തോഷത്തിലാണ് സമിത് . വ്യാഴാഴ്ച ദ്രാവിഡിന് 44 തികയും.

നിലവിൽ ഇന്ത്യൻ അണ്ടർ 19 ടീം കോച്ചാണ് രാഹുൽ ദ്രാവിഡ് . സുനിൽ ജോഷി ബംഗ്ളാദേശ് ടീമിന്റെ സ്പിൻ ഉപദേശകനും.

ShareTweetSendShare

More News from this section

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies