ഇന്ന് കരസേന ദിനം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇന്ന് കരസേന ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2018, 01:09 pm IST
FacebookTwitterWhatsAppTelegram

രാഷ്‌ട്രസേവനത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ദീപ്തമായ ഓർമകളിൽ ഭാരതം ഇന്ന് കരസേനാ ദിനം ആഘോഷിക്കുന്നു . ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കയ്യിൽ നിന്നും ഭാരതത്തിന്റെ ലെഫ്റ്റനന്റ് ജനറൽ കെ എം കരിയപ്പ സൈനികാധികാരത്തിന്റെ ചെങ്കോൽ സ്വീകരിച്ചത് 1949 ജനുവരി `15 നായിരുന്നു . അന്നുമുതൽ ജനുവരി 15 കരസേനാ ദിനമായി ആഘോഷിച്ചു വരുന്നു .

ധീരന്മാരുടെ സാഹോദര്യം , രാഷ്‌ട്രത്തിനു വേണ്ടിയുള്ള ജീവത്യാഗം , മരണത്തെപ്പോലും നേരിടുന്ന ധീരത, സമത്വ ചിന്ത ,നീതിയും സത്യസന്ധതയും , അച്ചടക്കം, രാഷ്‌ട്രത്തോടുള്ള പ്രതിബദ്ധത, തോൽവിയുടെ അപമാനത്തേക്കാൾ മരണം വരിക്കുന്ന ധീരത തുടങ്ങിയവ ഭാരതീയ കരസേനയുടെ പ്രത്യേകതയായി ഗണിക്കപ്പെടുന്നു .

കരസേന ദിനത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആശംസകൾ നേർന്നു. ഭാരതത്തിന്റെ ധീര സൈനികർക്കും അവരുടെ കുടുംബത്തിനും ആശംസകൾ നേരുന്നതായി അറിയിച്ച രാഷ്‌ട്രപതി രാഷ്‌ട്രത്തിന്റെ അഭിമാനമാണ് സൈനികരെന്ന് വ്യക്തമാക്കി. സൈന്യം ഉണർന്നിരിക്കുന്നുവെന്ന വിശ്വാസത്തിലാണ് പൗരന്മാർ സമാധാനത്തോടെ ഉറങ്ങുന്നത് . ഭാരതീയ സേന പൗരസ്വാതന്ത്ര്യത്തിന്റെ സംരക്ഷകരാണെന്നും ആശംസാ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.

രാഷ്‌ട്രത്തിലെ പൗരന്മാർക്ക് സൈന്യത്തിൽ അചഞ്ചലമായ വിശ്വാസവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസാ സന്ദേശത്തിൽ അറിയിച്ചു. രാജ്യത്തിന്റെ സംരക്ഷകരും പ്രകൃതി ദുരന്തങ്ങൾ പോലുള്ള അവശ്യ ഘട്ടങ്ങളിൽ രക്ഷക്കെത്തുന്നവരുമാണ് സൈന്യമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies