പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്കു വേണ്ടി ആദ്യ സ്വര്‍ണ്ണമെഡല്‍ നേടി. 1972ല്‍ ജര്‍മ്മനിയില്‍ നടന്ന പാരാലിമ്പിക്സില്‍ 50മി ഫ്രീസ്റ്റൈല്‍ സ്വിമ്മിങ്ങില്‍ ലോക റെക്കോര്‍ഡോഡെയാണ് മുരളീകാന്ത് സ്വര്‍ണം നേടിയത്. ഇന്ത്യന്‍ ആര്‍മിയില്‍ അംഗമായിരുന്ന മുരളീകാന്ത് പെട്കറ്ന് 1965ല്‍ നടന്ന ഇന്ത്യ-പാക് യുദ്ധത്തിലാണ് പരിക്കേല്‍ക്കുന്നത്.