നിസാരനല്ല വാഴപ്പഴം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നിസാരനല്ല വാഴപ്പഴം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2018, 02:35 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ എല്ലാവരുടെയും വീടുകളില്‍ എല്ലായ്‌പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവന്‍. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനര്‍ജി ബൂസ്റ്റര്‍ കൂടിയാണ്. ധാരാഴം ഫൈബര്‍ അടങ്ങിയിട്ടുള്ളത്തിനാല്‍ ചില അസുഖങ്ങള്‍ക്ക് മരുന്നായും ഇതിനെ ഉപയോഗിക്കാം. ചില അസുഖങ്ങളും വാഴപ്പഴം എങ്ങിനെയാണ് അവയ്‌ക്കൊരു പ്രതിവിധി ആയി ഉപയോഗിക്കുന്നതെന്നും വായിക്കാം.

* വാഴപ്പഴത്തില്‍ ധാരാളമായി വൈറ്റമിന്‍ B6 അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ നല്ല രീതിയിലുള്ള മാറ്റം വരുത്തുവാന്‍ ഇതിന് സാധിക്കും. സ്ത്രീകളിലെ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമിന് പരിഹാരം ഉണ്ടാക്കാന്‍ ബി ടൈപ്പ് വൈറ്റമിനുകള്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്തുണ്ടാകുന്ന വയറുവേദന, നെഞ്ചുവേദന, മൂഡ് മാറ്റം എന്നിവയെ നിയന്ത്രിക്കാനും വൈറ്റമിന്‍ ബിയ്‌ക്ക് കഴിയും.

* വാഴപ്പഴത്തിന്റെ ഏറ്റവും വലിയ ഗുണമായി കണക്കാക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും എന്നതാണ്. ഇതില്‍ ധാരാളമായി പൊട്ടാഷ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും വാഴപ്പഴം കഴിക്കുന്നത് ഹൃദയരോഗങ്ങള്‍ വരാനുള്ള സാദ്ധ്യതയും കൂടിയ രക്തസമ്മര്‍ദ്ദവും കുറയ്‌ക്കും.

* വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫന്‍ എന്ന പ്രോട്ടീന് സന്തോഷത്തിന്റെ ഹോര്‍മോണ്‍ ആയ സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുണ്ട്. ആയതിനാല്‍ വാഴപ്പഴം കഴിക്കുന്നത് സമ്മര്‍ദ്ദത്തെ അകറ്റുകയും സന്തോഷത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഓര്‍മ്മ വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണിത്.

* ദഹനം സുഗമമാക്കുന്നു അതോടൊപ്പം ശരീരത്തിലെ അനാവശ്യമായ വസ്തുക്കള്‍ പുറന്തള്ളാനും സഹായിക്കുന്നു. വാഴപ്പഴത്തില്‍ പ്രകൃതിദത്തമായി ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാന്‍ വാഴപ്പഴവും ഭക്ഷണത്തിന്റെ കൂടെ ഉള്‍പ്പെടുത്തുക.

* അമിതസമ്മര്‍ദ്ദം അനുഭവിക്കുന്നവരില്‍ പൊട്ടാഷ്യത്തിന്റെ കുറവു മൂലം മെറ്റബോളിസം ഉണ്ടാകാനിടയുണ്ട്. വാഴപ്പഴം ഹൃദയസ്പന്ദനത്തെ സാധാരണ നിലയിലാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവിനെയും സാധാരണ നിലയില്‍ നില്‍ക്കാന്‍ സഹായിക്കുന്നു.

Share2TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies