ദ്രാവിഡിനെപ്പോലെയൊരാൾ ഞങ്ങൾക്കില്ലാതെ പോയല്ലോ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദ്രാവിഡിനെപ്പോലെയൊരാൾ ഞങ്ങൾക്കില്ലാതെ പോയല്ലോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2018, 08:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യൻ കുട്ടികൾ പാകിസ്ഥാനെതിരെ നേടിയ തകർപ്പൻ ജയം ഇന്ത്യൻ ആരാധകർ ആഘോഷിക്കുമ്പോൾ പാക് ആരാധകർ നിരാശയിലാണ് . കളിയാകുമ്പോൾ ജയവും തോൽവിയും സ്വാഭാവികമാണ് എന്നാൽ ഇരുനൂറിലധികം റൺസിന്റെ മാർജിൻ ഞെട്ടിപ്പിക്കുന്നതാണെന്നാണ് പാക് ആരാധകരുടെ പക്ഷം.

ഇന്ത്യക്ക് വിഖ്യാത ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡ് കോച്ചായിട്ടുള്ളതും ചിലർ എടുത്തു പറയുന്നുണ്ട് . ദ്രാവിഡ് വിജയത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട് . ആ സ്ഥാനത്ത് പാകിസ്ഥാന് ആരാണുണ്ടായിരുന്നതെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട് . യൂനിസ് ഖാൻ പാക് ടീമിന്റെ കോച്ചാവണമെന്ന ആവശ്യവും ചിലർ മുന്നോട്ടു വയ്‌ക്കുന്നുണ്ട് .

മൻസൂർ റാണയായിരുന്നു പാക് കോച്ച് . രാഹുൽ ദ്രാവിഡിനെ അപേക്ഷിച്ച് വളരെ കുറച്ച് പരിചയ സമ്പത്തുള്ള ആളാണ് മൻസൂർ റാണ. ആകെ രണ്ട് അന്താരാഷ്‌ട്ര ഏകദിനങ്ങളാണ് റാണ കളിച്ചിട്ടുള്ളത്. ഇതിൽ ആകെ എടുത്തതാകട്ടെ 15 റൺസും. ഒരു ടെസ്റ്റ് പോലും കളിച്ചിട്ടുമില്ല. ടീമിനെ പിന്തുണയ്‌ക്കാൻ ഒന്നും ചെയ്യാതിരുന്ന മുൻ പാക് ക്രിക്കറ്റ് താരങ്ങളേയും ആരാധകർ വിമർശിക്കുന്നുണ്ട് .

ക്രൈസ്റ്റ് ചർച്ചിൽ നടന്ന സെമിഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ 203 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ശുഭം ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിൽ അൻപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തപ്പോൾ പാകിസ്ഥാൻ 69 റൺസിന്‌ എല്ലാവരും പുറത്തായി. ആറു ഓവറിൽ 17 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ നേടിയ ഇഷാം പോറെൽ ആണ് പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത്.

Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies