ആകാശത്ത് അത്ഭുത കാഴ്ച്ചയായി സൂപ്പർ ബ്ലഡ് മൂൺ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ആകാശത്ത് അത്ഭുത കാഴ്‌ച്ചയായി സൂപ്പർ ബ്ലഡ് മൂൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 31, 2018, 07:30 pm IST
FacebookTwitterWhatsAppTelegram

ആകാശത്ത് ചാന്ദ്രപ്രതിഭാസത്തിന്റെ അത്ഭുത കാഴ്‌ച്ച.152 വർഷങ്ങൾക്ക് ശേഷമുള്ള അസാധാരണ പ്രതിഭാസമാണ് ഇന്നത്തെ സൂപ്പർ ബ്ലഡ് മൂൺ . നീല ചന്ദ്രന്‍(ബ്ലൂ മൂണ്‍), പൂര്‍ണ ചന്ദ്രഗ്രഹണം, സൂപ്പര്‍ മൂണ്‍ എന്നിവയാണ് ഒന്നിച്ചു വന്നിരിക്കുന്നത്.

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്റെ വെളുത്ത പ്രതലം പതിയെ ഇളം ഓറഞ്ച് അല്ലെങ്കില്‍ ചുവന്ന നിറത്തിലേക്ക് മാറും. സൂര്യ രശ്മികളാണ് ഈ നിറം മാറ്റത്തിനു കാരണം.

നോര്‍ത്ത് അമേരിക്ക, ഏഷ്യ, മിഡില്‍ ഈസ്റ്റ്, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഇത്തവണ സൂപ്പര്‍ ബ്ലഡ് ബ്ലൂ മൂണ്‍ ദൃശ്യമാകുന്നത്.

വൈ​കു​ന്നേ​രം 5.18 മു​ത​ല്‍ രാ​ത്രി 8.43 വ​രെ ച​ന്ദ്രനെ ഇ​ങ്ങ​നെ കാ​ണാ​മെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ അ​തി​നി​ട​യി​ലു​ള്ള 71 മി​നി​റ്റ് മാ​ത്ര​മാ​ണ് സാ​ധ്യ​തയുള്ളതെന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിലയിരുത്തൽ.

എല്ലാ രണ്ടു വര്‍ഷത്തിനിടയിലും എട്ട് മാസം കൂടുമ്പോഴാണ് ബ്ലൂ മൂണ്‍ വരുന്നത്. ചന്ദ്രഗ്രഹണം വര്‍ഷത്തില്‍ രണ്ടു തവണയും സൂപ്പര്‍മൂണ്‍ വര്‍ഷത്തില്‍ 4-5 തവണയും സംഭവിക്കാറുണ്ട്.

1866 മാ​ർ​ച്ചി​നു​ശേ​ഷം ആ​ദ്യ​മാ​ണ് ഈ ​മൂ​ന്നു പ്ര​തി​ഭാ​സ​ങ്ങ​ളും ഒ​ന്നു ചേ​രു​ന്ന​ത്.സൂപ്പർ ബ്ലഡ് മൂൺ സമയത്ത് ചന്ദ്രന്റെ വ​ലു​പ്പം ഏ​ഴു​ശ​ത​മാ​ന​വും പ്ര​ഭ 30 ശ​ത​മാ​ന​ത്തി​ലേ​റെ​യും വ​ര്‍​ധി​ക്കും.

ബ്ലഡ് മൂൺ
പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുപ്പെടുന്നതിനാൽ അതിനെ ബ്ലഡ് മൂണ്‍ എന്നാണ് വിശേഷിപ്പിക്കുക.

ബ്ലൂ മൂൺ
ഒരു മാസം രണ്ടു പൂർണചന്ദ്രൻ സാന്നിധ്യമറിയിച്ചാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.

സൂപ്പര്‍ മൂണ്‍
സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പർമൂൺ. ഭൂമിയിൽ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണിങ്ങനെ സംഭവിക്കുന്നത്. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടും. ജനുവരി രണ്ടിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies