ഗ്രാമീണരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗോബര്‍ ധന്‍ പദ്ധതി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഗ്രാമീണരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗോബര്‍ ധന്‍ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2018, 07:35 pm IST
FacebookTwitterWhatsAppTelegram

ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കിക്കൊണ്ട്, ഗ്രാമീണരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജൈവ, കാര്‍ഷിക മാലിന്യങ്ങള്‍ സാമ്പത്തിക സ്രോതസായി മാറ്റുന്നതിനുള്ള ഗോബര്‍ – ധന്‍ പദ്ധതി മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കന്നുകാലികളുടെ ചാണകവും കൃഷിയിടങ്ങളില്‍ നിന്നുള്ള ഖരമാലിന്യങ്ങളും കമ്പോസ്റ്റും, പാചക വാതകവും, ജൈവ പ്രകൃതി വാതകവുമാക്കി മാറ്റുന്ന പദ്ധതിയാണ് ഇതെന്നു മന്ത്രി വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനം, ഉപരിതല ശുചീകരണം, ഗ്രാമീണ ശുചിത്വം മറ്റ് സമാന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായി നമാമി ഗംഗാ പദ്ധതിക്കു കീഴില്‍ 16,713 കോടിയുടെ 187 പദ്ധതികള്‍ക്ക് അനുമതി നൽകിയതായി മന്ത്രി അറിയിച്ചു. ഇതില്‍ 47 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു ബാക്കി പദ്ധതികള്‍ എല്ലാം നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.പദ്ധതിയുടെ ഭാഗമായി ഗംഗയുടെ തീരത്തുള്ള 4465 ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്യ വിമുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

സമഗ്ര സമൂഹമെന്ന കാഴ്‌ച്ചപ്പാട് സാക്ഷാത്ക്കരിക്കാന്‍ ഗവണ്‍മെന്റ് രാജ്യത്ത് 115 ജില്ലകളെ തെരഞ്ഞെടുത്തതായി ധനമന്ത്രി വെളിപ്പെടുത്തി. വിവിധ വികസന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന ഈ ജില്ലകളില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഈ ജില്ലകളിലെ ആരോഗ്യ, വിദ്യാഭ്യാസ പോഷകാഹാര, നൈപുണ്യ വികസന, സാമ്പത്തിക, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.

അടിസ്ഥാന സൗകര്യങ്ങളായ ജലസേചനം, ഗ്രാമീണ വൈദ്യുതീകരണം, ശുദ്ധജലവിതരണം, ശുചിമുറി ലഭ്യത എന്നിവ ഉറപ്പാക്കും. അപ്പോള്‍ ഈ ജില്ലകള്‍ വികസനത്തിന്റെ മാതൃകകളായി മാറുമെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.

Share6TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies