ജനസുരക്ഷക്ക് മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ജനസുരക്ഷക്ക് മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2018, 08:40 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോലീസിന്റെ സേവനം ജനങ്ങളിലേക്ക് വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി കേരള പോലീസിന്റെ നേതൃത്വത്തില്‍ രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി. സിറ്റിസണ്‍ സേഫ്റ്റി, ട്രാഫിക് ഗുരു എന്നിങ്ങനെയാണ് ആപ്ലിക്കേഷനുകള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്.

സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരുടെ യാത്രയിലെ സുരക്ഷയാണ് സിറ്റിസണ്‍ സേഫ്റ്റി എന്ന ആപ്ലിക്കേഷനിലൂടെ ലക്ഷ്യമിടുന്നത്. യാത്ര ചെയ്യുന്ന വാഹനത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വാഹനത്തിന്റെ ഫോട്ടോയും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അയക്കാനുള്ള സൗകര്യം ഇതിലുണ്ടാകും. മറ്റൊരു സവിശേഷത ഇതില്‍ ക്രമീകരിച്ചിരിക്കുന്ന പാനിക് ബട്ടണ്‍ ആണ്. അപകട സാദ്ധ്യത തോന്നുകയാണെങ്കില്‍ ഏതെങ്കിലും നമ്പര്‍ ഡയല്‍ ചെയ്യാതെ ഈ ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. അപായസൂചന ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് എത്തും.

ജനങ്ങളില്‍ ഗതാഗതത്തെ സംബന്ധിച്ചുള്ള അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് ഗുരു പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഗെയിം ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു. ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്ക്, വരികളില്‍ അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകത, വാഹനത്തെ മറികടക്കുമ്പോള്‍ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, വാഹനത്തിന്റെ വേഗം, പാര്‍ക്കിങ് തുടങ്ങിയ ഡ്രൈവിംഗിന്റെ വിവിധ വശങ്ങള്‍ ഇതില്‍ കാണാം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങിയവയില്‍ ലഭ്യമാണ്. കേരള പോലീസിനു കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് ടെക്‌നോളജി വിഭാഗമാണ് ആപ്ലിക്കേഷന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആപ്ലിക്കേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സാധിക്കും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies