പപ്പായയും ആരോഗ്യവും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പപ്പായയും ആരോഗ്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2018, 02:33 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ പറമ്പിലും തൊടിയിലുമെല്ലാം ധാരാളമായി കാണുന്ന പഴമാണ് കപ്പളങ്ങ അഥവ പപ്പായ. ആരോഗ്യത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു പഴമാണിത്. ഫ്രൂട്ട് ഓഫ് എയ്ഞ്ചല്‍സ് എന്നാണ് പപ്പായ അറിയപ്പെടുന്നത്. സുഗമമായ ദഹനം, മോണരോഗങ്ങള്‍, മികച്ച പ്രതിരോധശേഷി, ഹൃദയാരോഗ്യം, ഭാരം കുറയാന്‍ എന്നിവയ്‌ക്കെല്ലാം വളരെ നല്ലതാണ് പപ്പായ. പച്ചയ്‌ക്കും പഴമായും എല്ലാം ഇതിനെ ഉപയോഗിക്കാം. ഭക്ഷണമെന്നതിലുപരിയായി ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവായും പപ്പായ ഉപയോഗിക്കപ്പെടുന്നു. ആന്റി ഓക്‌സിഡന്റ് ന്യൂട്രിയന്റ്‌സ്, ആയ കരോട്ടിന്‍, ഫ്‌ളേവനോയ്ഡ്, വൈറ്റമിന്‍ സി, ബി, ഫൈബര്‍, മഗ്നീഷ്യം എന്നിവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

അമിതവണ്ണം വരാതെ ശരീരത്തെ സഹായിക്കുന്നതില്‍ പപ്പായ വഹിക്കുന്ന പങ്ക് ചെറുതല്ല. പപ്പായയിലെ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി എന്നീ ഘടകങ്ങള്‍ വയര്‍ ശുദ്ധീകരിക്കുന്നു. പപ്പായ ജ്യൂസ് ദഹനത്തെ മെച്ചപ്പെടുത്തുന്നു. ഫൈബറിന്റ സാന്നിദ്ധ്യവും പപ്പായയുടെ ഗുണത്തെ മുന്നിട്ട് നിര്‍ത്തുന്നുന്നതാണ്. വൈകുന്നേരങ്ങളിലും ഉച്ചയ്‌ക്കു മുന്‍പും ഒരു ബൗള്‍ നിറയെ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പപ്പായയില്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈം ആയ പപ്പെയ്ന്‍ അടങ്ങിയിട്ടുണ്ട്. ഇത് ബോഡി ഫാറ്റ് കുറയാന്‍ സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സി എന്നിവ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ ഒട്ടിപ്പിടിക്കുന്നത് തടയുന്നു. ഇതു വഴി ഹൃദയം എല്ലായ്‌പ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നു. ഫൈബറും ഹൃദ്രോഗങ്ങളില്‍ നിന്നും പ്രതിരോധം തീര്‍ക്കുന്നു. പപ്പായയിലെ ആന്റി ഓക്‌സിഡന്റ്‌സിന് രോഗപ്രതിരോധശേഷി കൂട്ടാന്‍ കഴിവുണ്ടെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും പപ്പായ ധാരാളമായി ഉപയോഗിക്കാറുണ്ട്. വീടുകളില്‍ തന്നെ പലരും ഇതിനെ ഒരു ഫെയ്‌സ് മാസ്‌ക്കായി ഉപയോഗിക്കാറുണ്ട്. പപ്പെയ്ന്‍ ഡെഡ് സെല്ലുകളെ നശിപ്പിക്കുകയും ചര്‍മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. സൂര്യതാപത്തെ പ്രതിരോധിക്കാനും ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ മാറ്റാനും പപ്പായക്ക് കഴിയും. ചര്‍മത്തില്‍ ചുളിവ് വീഴുന്നത് തടയുന്നു. സോറിയാസിസ് കുറയുന്നതിനുള്ള ചികിത്സകളിലും പപ്പായ ഉപയോഗിക്കാറുണ്ട്. പൊള്ളലിന്റെ പാടുകള്‍ മാറ്റുന്നതിനും ഫലപ്രദമാണ്.

 

Share11TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies