തിരുവനന്തപുരം: ബിനീഷ് കോടിയേരിയും ഗള്‍ഫില്‍ പിടികിട്ടാപ്പുള്ളി.
ബിനീഷിനെതിരെ മൂന്ന് സാമ്പത്തിക തട്ടിപ്പ് കേസുകളാണ് ഗള്‍ഫിലുള്ളത്.
കേസിന്റെ രേഖകള്‍ ജനം ടിവിയ്ക്ക് ലഭിച്ചു.
സഹോദരന് ബിനോയിക്ക് എതിരെയുളള സാമ്പത്തിക ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് ബിനീഷിനെതിരെയുളള വാര്‍ത്ത പുറത്ത് വരുന്നത്.