മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; അമ്മയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കേസ്; മൂന്നുപേർ അറസ്റ്റിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; അമ്മയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കേസ്; മൂന്നുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 11:27 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: മകൻ പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്ന് അമ്മയെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഏപ്രിൽ 30 ന് ഹവേരി ജില്ലയിലെ റാണിപെന്നൂർ താലൂക്കിലെ അരെമല്ലപൂർ ഗ്രാമത്തിലാണ് സംഭവം. ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും ചേർന്ന് 50 കാരിയായ ഹനുമവ്വയെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയും തെരുവിൽ വലിച്ചിഴക്കുകയും ചെയ്തു.

മകൻ മഞ്ജുനാഥ് പ്രതികളുടെ കുടുംബത്തിലെ ഒരു പെൺകുട്ടിയുമായി ഏപ്രിൽ 29 ന് ഒളിച്ചോടിയതിനെ തുടർന്നാണ് അവർ ആക്രമിക്കപ്പെട്ടത്. വ്യത്യസ്ത സമുദായങ്ങളിൽ പെട്ട പെൺകുട്ടിയും ആൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു. രണ്ട് കുടുംബങ്ങളും ഗ്രാമത്തിലെ ഒരേ തെരുവിലാണ് താമസിക്കുന്നത്. ഇതേച്ചൊല്ലി ഇരുകുടുംബങ്ങളും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് ഗ്രാമവാസികൾ പറഞ്ഞു.
പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ ആലോചിക്കുന്നതിനിടെ ഇരുവരും ഒളിച്ചോടി. ഇതറിഞ്ഞ പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ഹനുമവ്വയുടെ വീട്ടിലെത്തി വഴക്കിടുകയും അവരെ പിടികൂടി ഗ്രാമത്തിലെ വൈദ്യുതി തൂണിൽ കെട്ടിയിട്ട് ആക്രമിക്കുകയുമായിരുന്നു. ആൺകുട്ടിയും പെൺകുട്ടിയും അവരുടെ ഗ്രാമത്തിലേക്ക് മടങ്ങിയിട്ടില്ല.

ചന്ദ്രപ്പ ഉൾപ്പെടെ 3 പേർ ഹനുമവ്വയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്ന് ചന്ദ്രപ്പ ഉൾപ്പെടെയുള്ളവർക്കെതിരെ അനുമവ്വയുടെ വീട്ടുകാർ റാണിപെന്നൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മകളെ മഞ്ജുനാഥ് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ചന്ദ്രപ്പയും മറ്റൊരു പരാതി നൽകി.

സംഭവത്തിൽ മൂന്ന് പേർക്കെതിരെ റാണെബന്നൂർ പൊലീസ് കേസെടുത്തു. തുടർന്ന് അനുമവ്വയെ ആക്രമിച്ചതിന് ചന്ദ്രപ്പ, ബന്ധുക്കളായ ഗംഗപ്പ, കുത്തേവ്വ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ 3 പേരും ഇപ്പോഴും റിമാണ്ടിലാണ്. ആക്രമണത്തിനിരയായ ഹനുമവ്വ മെഡ്‌ലേരി, ഹാവേരിയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ 350, 324 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഗ്രാമത്തിൽ പൊലീസ് ഉടൻ സമാധാന യോഗം ചേരും എന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ബെലഗാവിയിൽ കമിതാക്കൾ നാട്ടിൽ നിന്ന് ഓടിപ്പോയ സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ആൺകുട്ടിയുടെ അമ്മയെ നഗണനയാക്കി ആക്രമിച്ച ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Tags: KARANATAKAWoman tied to polebeaten upWoman beaten up
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies