അറിയാം റോട് വീലറിനെക്കുറിച്ച്: നായ്ക്കളിലെ ഭീകരന്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

അറിയാം റോട് വീലറിനെക്കുറിച്ച്: നായ്‌ക്കളിലെ ഭീകരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2018, 02:53 pm IST
FacebookTwitterWhatsAppTelegram

കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം നായ്‌ക്കളുടെ കടിയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിനു ശേഷം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് റോട്ട് വീലര്‍. ഈ വിഭാഗത്തില്‍ പെട്ട നായ്‌ക്കള്‍ മനുഷ്യനെ ആക്രമിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. മുന്‍പും ഇവയുടെ കടിയേറ്റ് നിരവധി പേര്‍ മരിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ റോട്ട് വീലര്‍ നായ്‌ക്കളെ കുറിച്ച് കൂടുതലറിയാം.

ലോകത്തിലെ ഏറ്റവും അക്രമണകാരിയായ പട്ടികളില്‍ രണ്ടാമതായാണ് റോട്ട് വീലറുകളുടെ സ്ഥാനം. ‘കില്ലര്‍ ഡോഗ്’ എന്നാണ് റോട്ട് വീലര്‍ അറിയപ്പെടുന്നതു തന്നെ. മനുഷ്യര്‍ക്കു നേരെയുള്ള ഉപദ്രവം കൊണ്ടാണ് ഈ പേര് ലഭിച്ചത്. വീടുകളില്‍ വളര്‍ത്താന്‍ പറ്റിയ ഇനമാണെന്നുള്ള വിശേഷണം ഇവയ്‌ക്കില്ല. ഒഴിവാക്കപ്പെടേണ്ട നായ്‌ക്കളുടെ കൂട്ടത്തിലും ഒന്നാം സ്ഥാനം ഇവക്കാണ്.

കൃത്യമായ ട്രെയിനിംഗ് നല്‍കിയില്ലെങ്കില്‍ ഇവ ഉടമസ്ഥരെപ്പോലും അക്രമിക്കും. പൊതുവെ അടങ്ങിയിരിക്കാത്ത ഇവ ശാന്തസ്വഭാവം പ്രകടിപ്പിക്കുന്നതിലും പിറകിലാണ്. ഒരാളുടെ ശ്രദ്ധ ഇവയ്‌ക്ക് എപ്പോഴും ആവശ്യമാണ്. അല്ലാത്ത പക്ഷം റോട്ട് വീലറുകള്‍ അക്രമണസ്വഭാവം കാണിക്കും.

ശരിയായ ട്രെയിനിംഗ് കൊടുത്താല്‍ ഇവയോടു ചേര്‍ന്നുള്ള എന്തിനെയും ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കാനും ഇവക്കറിയാം. ഒന്നിനെയും പേടിയില്ലാത്ത പ്രകൃതമാണ്. എനര്‍ജി വളരെയധികം കൂടുതലാണ് റോട്ട് വീലറുകള്‍ക്ക്. അതിനാല്‍ ഇടക്കിടക്ക് ഇവയെ വ്യായാമം ചെയ്യിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

8 മുതല്‍ 10 വയസ് വരെയാണ് റോട് വീലറിന്റെ ആയുര്‍ ദൈര്‍ഘ്യം. ആണ്‍ റോട് വീലറുകള്‍ക്ക് 61 മുതല്‍ 69 സെ.മി വരെ ഉയരവും 43 മുതല്‍ 59 വരെ ഭാരവും വയ്‌ക്കും. പെണ്‍ റോട് വീലറുകള്‍ക്ക് 56 മുതല്‍ 63 സെ.മി വരെ ഉയരവും 38 മുതല്‍ 52 കിലോ വരെ ഭാരവും വയ്‌ക്കും.

ചരിത്രത്തില്‍ റോട് വീലറിന് വലിയ സ്ഥാനമാണുള്ളത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ സമയത്ത് പോലീസ് നായ്‌ക്കളായി ഇതിനെ ഉപയോഗിച്ചിരുന്നു. സന്ദേശവാഹകരായും കാവലിനും ഇവയെ ഉപയോഗിച്ചിട്ടുണ്ട്. ജര്‍മനിയാണ് ഇവയുടെ ജന്മസ്ഥലം.

Share7TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies