ഹനുമാൻ സ്വാമിക്ക് മുന്നിൽ പ്രാർത്ഥനാ സാഫല്യവുമായി മോയിൻ മേമൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഹനുമാൻ സ്വാമിക്ക് മുന്നിൽ പ്രാർത്ഥനാ സാഫല്യവുമായി മോയിൻ മേമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2018, 06:56 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ് : നിസ്ക്കാര തഴമ്പിനു മേൽ ചന്ദനപൊട്ടുമായി ജീവിക്കുകയാണ് മോയിൻ മേമൻ എന്ന മുസ്ലീം യുവാവ്.

കുട്ടിക്കാലം മുതൽ ഹനുമാൻ ഭജനയും,ക്ഷേത്ര ദർശനവുമായി കഴിഞ്ഞ മോയിൻ താൻ സ്ഥിരമായി സന്ദർശിക്കാറുള്ള ക്ഷേത്രത്തിന്റെ നവീകരണം ഒറ്റക്ക് ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

മിർസാപ്പൂരിലെ ബിഡ് ബഞ്ജ്ജൻ ഹനുമാൻ ക്ഷേത്രത്തിനു ചുറ്റുമായിരുന്നു 44 കാരനായ മോയിൻ മേമന്റെ ജീവിതം.

കെട്ടിട നിർമ്മാണ കോൺട്രാക്ടറായ മോയിൻ തന്റെ ജീവിതത്തിലെ ഓരോ ചെറിയ നേട്ടം പോലും ഹനുമാൻ സ്വാമിക്കാണ് സമർപ്പിക്കുന്നത്.

ദിവസവും പ്രാത്ഥിക്കാനെത്തുന്ന ക്ഷേത്രത്തിന്റെ ദ്രവീകരണത്തിൽ മനം നൊന്താണ് മോയിൻ നവീകരണ പ്രവർത്തനങ്ങൾ സ്വയം ഏറ്റെടുത്തത്.

ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ പതിപ്പിക്കാനായി വിലകൂടിയ സാഫ്രോൺ ഇറ്റാലിയൻ മാർബിൾ എത്തിച്ചു കഴിഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ ഒരാഴ്‌ച്ചക്കകം പൂർത്തീകരിക്കും.500 വർഷം പഴക്കമുള്ള ക്ഷേത്രത്തെ അതിന്റെ പഴയകാല പ്രൗഢിയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് മോയിൻ മേമൻ.

ക്ഷേത്രത്തിലെ പൂജാരികളും,പ്രദേശവാസികളും മോയിന് സഹായവുമായി കൂടെയുണ്ട്. ഹനുമാൻ സ്വാമിയാണ് തനിക്കിതിനുള്ള പ്രചോദനം നൽകിയതെന്നുള്ള അഭിപ്രായത്തിലാണ് മോയിൻ.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies