തിരുവനന്തപുരം: നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വൻ തീപിടുത്തം. രാത്രി 10.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്.
ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. തീയണക്കാൻ ശ്രമം തുടരുകയാണ്. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
നെയ്യാറ്റിൻകര ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിൽ തീപിടുത്തം
Posted by Aswakumar Ashwin on Tuesday, February 6, 2018