ഓട്ടിസം യോഗക്ക് മുന്നിൽ വഴി മാറി ; ഏഴാം വയസ്സിൽ ലക്ഷങ്ങൾ വരുമാനമുള്ള യോഗാദ്ധ്യാപകൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഓട്ടിസം യോഗക്ക് മുന്നിൽ വഴി മാറി ; ഏഴാം വയസ്സിൽ ലക്ഷങ്ങൾ വരുമാനമുള്ള യോഗാദ്ധ്യാപകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2018, 05:25 pm IST
FacebookTwitterWhatsAppTelegram

ബെ​​​യ്ജിം​​​ഗ് : യോഗ ദിനചര്യയാക്കിയ സൺ ചുയാംഗിനു മുന്നിൽ ഓട്ടിസം വഴി മാറി. ഏഴാം വയസ്സിൽ ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യോഗാദ്ധ്യാപകനായി സൺ ചുയാംഗ്.

പത്ത് ലക്ഷത്തിലേറെയാണ് സൺ ചുയാംഗിന്റെ നിലവിലെ വരുമാനം.കുഞ്ഞായിരിക്കെ സൺ ചുയാംഗിന് ഓട്ടിസമുണ്ടെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു.സ​​​ണ്ണി​​​ന് ര​​​ണ്ടു വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ ഡേ​​​കെ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ൽ ചേർത്തിരു​​​ന്നു. എന്നാൽ മറ്റ് കുട്ടികൾക്കൊപ്പം സംസാരിക്കാ​​​നോ ക​​​ളി​​​ക്കാ​​​നോ താ​​​ത്പ​​​ര്യം കാട്ടിയില്ല.

അതോടെ തു​​​ണി​​​ക്ക​​​ട ന​​​ട​​​ത്തി​​​യി​​​രു​​​ന്ന അ​​​മ്മ അ​​​തു നിർത്തി സ​​​ണ്ണി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ കാ​​​ട്ടാ​​​ൻ തു​​​ട​​​ങ്ങി. സ​​​ണ്ണി​​​നെ ഒ​​​രു യോ​​​ഗാ സ്കൂ​​​ളി​​​ൽ ചേ​​ർ​​ത്തു. യോ​​​ഗാ പ​​​ഠ​​​ന​​​ത്തി​​​ൽ കു​​​ട്ടി​​​ക്കു​​​ള്ള വാ​​​സ​​​ന പെ​​​ട്ടെന്നുത​​​ന്നെ തി​​​രി​​​ച്ച​​​റി​​​യ​​​പ്പെ​​​ട്ടു. മാ​​​ത്ര​​​മ​​​ല്ല ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ഓ​​​ട്ടി​​​സ​​​ത്തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​യി.

കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ഷെ​​​ജിം​​​യാം​​​ഗ് സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ൺ ലോ​​​ക​​​ത്തി​​​ലെത​​​ന്നെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ യോ​​​ഗാ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി​​​രി​​​ക്കും. യോ​​​ഗാ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ, സി​​​നി​​​മ​​​ക​​​ളി​​​ലും ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ഫാ​​​ഷ​​​ൻ ഷോ​​​യി​​​ലു​​​മൊ​​​ക്കെ സ​​​ൺ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies