ജിയോയെ വെല്ലാൻ വരുന്നു 500 രൂപയ്ക്ക് 4ജി ഫോൺ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ജിയോയെ വെല്ലാൻ വരുന്നു 500 രൂപയ്‌ക്ക് 4ജി ഫോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2018, 09:06 pm IST
FacebookTwitterWhatsAppTelegram

ജിയോയെ വെല്ലാൻ 500 രൂപയ്‌ക്ക് 4ജി ഫോൺ സാദ്ധ്യമാക്കാൻ എതിരാളികൾ ഒരുങ്ങുന്നു. ജിയോയുടെ എതിരാളികളായ ഭാരതി എയർടെൽ , വോഡഫോൺ ഇന്ത്യ, ഐഡിയ സെല്ലുലാർ എന്നിവർ ചേർന്നാണ് ജിയോയെ വിലക്കുറവിൽ വെല്ലുന്ന ഫോണുകൾ ഇറക്കാൻ ആലോചന നടത്തുന്നത്.

സ്മാർട്ട് ഫോൺ നിർമ്മാതാക്കളുമായി ഇവർ ചർച്ച തുടങ്ങിയെന്നാണ് ‌റിപ്പോർട്ട്.ഒരു മാസം 60-70 രൂപ ചിലവിൽ ഡാറ്റ ലഭ്യമാക്കുന്ന രീതിയിൽ ഫോൺ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. 4ജി ഫോൺ വിലകുറച്ച് മാസം 49 രൂപ ചിലവിൽ ഇന്റർനെറ്റ് നൽകാനുള്ള ജിയോയെ പ്രതിരോധിക്കാനാണ് ശ്രമം.

നിലവിൽ മൂന്നു കമ്പനികളും സ്മാർട്ട്ഫോൺ നിർമ്മാതാക്കളുമായി ചേർന്ന് കുറഞ്ഞ വിലയ്‌ക്ക് ഫോൺ ലഭ്യമാക്കുന്നുണ്ട്. റിലയൻസിന്റെ ജിയോഫോൺ തങ്ങളുടെ ഉപഭോക്താക്കളെ ആകർഷിച്ചതിനെ തുടർന്നാണ് കൂടുതൽ ആകർഷകമായ തീരുമാനങ്ങളെടുക്കാൻ കമ്പനികൾ നിർബന്ധിതരായത്.

രാജ്യത്തെ മൊബൈൽ ഫോൺ ഉപഭോക്താക്കളിൽ 60-70 ശതമാനം പേരും ഫീച്ചർ ഫോണുകളാണ് ഉപയോഗിക്കുന്നത് . ഇവരിൽ നിന്നാണ് കമ്പനികൾക്ക് 50 ശതമാനം വരുമാനം ലഭിക്കുന്നതും . ഇത്തരം ഉപഭോക്താക്കളെ റിലയൻസ് ജിയോ കയ്യിലാക്കാതിരിക്കാനാണ് എയർടെല്ലും വോഡഫോണും ഐഡിയയും ഒരുമിക്കുന്നത്.

എന്നാൽ ജിയോ സ്മാർട്ട് ഫോണിനെക്കാൾ ഏറ്റവും കുറഞ്ഞത് 800 രൂപയെങ്കിലും കൂടുതലാകും ഏറ്റവും കുറഞ്ഞ സ്മാർട്ട് ഫോൺ നിർമ്മിക്കണമെങ്കിൽ എന്നതാണ് ‌ ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി . ഇതെങ്ങനെ കുറയ്‌ക്കും എന്നതിൽ കാര്യമായ ഗവേഷണങ്ങളാണ് നടക്കുന്നത്.എന്നാൽ മൂന്നു കമ്പനികളും വാർത്തയോട് പ്രതികരിച്ചിട്ടില്ല.

Share2TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies