പാഡ്മാന്‍ നാളെ തീയറ്ററുകളില്‍ എത്തുമ്പോള്‍ യഥാര്‍ത്ഥ പാഡ്മാന്‍ ദാ ഇവിടെയാണ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പാഡ്മാന്‍ നാളെ തീയറ്ററുകളില്‍ എത്തുമ്പോള്‍ യഥാര്‍ത്ഥ പാഡ്മാന്‍ ദാ ഇവിടെയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2018, 09:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അക്ഷയ് കുമാറിനെ നായകനാക്കി ആര്‍  ബാല്‍കി സംവിധാനം ചെയ്യുന്ന പാഡ്മാന്‍ നാളെ റിലീസിംഗിന് ഒരുങ്ങുമ്പോള്‍ യഥാര്‍ത്ഥ പാഡ്മാന്‍ അങ് കോയമ്പത്തൂരിനടുത്ത് പുതൂര്‍ എന്ന ഗ്രാമത്തിലാണുളളത്.

സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന അരുണാചലത്തിന്റെ യഥാര്‍ത്ഥ ജീവിതകഥയാണ് പാഡ്മാന്‍.തിരശീലയില്‍ അക്ഷയ് കുമാര്‍ ജീവന്‍ നല്‍കുന്ന പാഡ്മാന് പറയാനുളളത് വിപ്ലവകരമായ ഒരു ജീവിത കഥയാണ്.

പുതൂര്‍ സ്വദേശിയായ അരുണാചലം പാഡ് നിര്‍മ്മാണത്തിലേക്ക് എത്തിച്ചേരുന്നതിന് കാരണമാകുന്നത് സ്വന്തം ഭാര്യയാണ്.പാഡുകള്‍ വാങ്ങുന്നതിന്റെ അധിക ചിലവ് മൂലം വൃത്തിഹീനമായ തുണികളും പേപ്പറും ഉപയോഗിക്കുന്നവരാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കഴിയുന്ന ഭൂരിഭാഗം സ്ത്രീകളും.

തന്റെ ഭാര്യയുടെ ഈ ദുരിതം കണ്ട അരുണാചലം പാഡ് വാങ്ങി ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ വീട്ടില്‍ പാല്‍ വാങ്ങുന്നതിന്റെ പകുതി പൈസ അതിനായി പോകുമെന്നായിരുന്നു ഭാര്യയുടെ മറുപടി .ഈ ഒരു മറുപടിയാണ് അരുണാചലത്തിന്റെ ചിന്തകളെ തന്നെ മാറ്റി മറിച്ചത്.സാധാരണ ഒരു സാനിറ്ററി നാപ്കിന്‍ ഉണ്ടാകുന്നതിന് 10 പൈസ ആണ് വിലയെങ്കില്‍ അത് വിപണിയില്‍ എത്തുമ്പോള്‍ വില 40 ഇരട്ടിയാകും.

ഇത് ഗ്രാമപ്രദേശങ്ങളിലെ സാധാരണ സ്ത്രീകള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതല്ല.ഈ തിരിച്ചറിവാണ് അരുണാചലത്തിനെ സ്വന്തമായി പാഡ് നിര്‍മ്മാണം എന്ന ആശയത്തിലേക്ക് എത്തിച്ചത്.സ്വന്തമായി പാഡ് നിര്‍മ്മാണം തുടങ്ങി.ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് അത് ആവശ്യക്കാരില്‍ എത്തിച്ചു.നാട്ടിലെ സ്ത്രീകള്‍ക്കും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അത് സൗജന്യമായി നല്‍കി.

ഇതിലൂടെ ഒരു പാഡ് വിപ്ലവത്തിനാണ് അരുണാചലം തുടക്കമിട്ടത്.ആര്‍ത്തവകാലത്ത് ശുചിയായിരിക്കുക എന്ന ഒരു സ്ത്രീയുടെ ഏറ്റവും അടിസ്ഥാനപരമായ അവശ്യങ്ങളില്‍ ഒന്നിനെയാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.അദ്ദേഹത്തിന്റെ സംഭാവനയ്‌ക്ക് 2016 ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies