മനുഷ്യമുട്ട വികസിപ്പിച്ച് ശാസ്ത്രലോകം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മനുഷ്യമുട്ട വികസിപ്പിച്ച് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2018, 08:20 pm IST
FacebookTwitterWhatsAppTelegram

അസാദ്ധ്യമായതൊന്നുമില്ലെന്ന പ്രവചനം സത്യമാക്കിക്കൊണ്ട് മനുഷ്യമുട്ട വികസിപ്പിച്ച് ശാസ്ത്രലോകം.എഡിൻബർഗ് റോയൽ ഇൻഫേമറി, ന്യൂയോർക്ക് സെന്റർ ഫോർ ഹ്യൂമൻ റീപ്രൊഡക്ഷൻ, എഡിൻബർഗ് റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രൻ എന്നീ സ്ഥാപനങ്ങൾ മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് പൂർണ വളർച്ചയെത്തിയ അണ്ഡം പരീക്ഷണശാലയിൽ വികസിപ്പിക്കാമെന്ന് കണ്ടെത്തിയത്. നേരത്തെ എലികളിൽ നടത്തിയ പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് മനുഷ്യരിൽ പരീക്ഷണം നടത്തിയത്.

അണ്ഡാശയ വളർച്ചയെത്താത്ത പെൺകുട്ടികൾ കീമോതെറാപ്പിക്കോ മറ്റോ വിധേയമായാലും അതിനു മുൻപ് അണ്ഡാശയ കോശം സൂക്ഷിച്ച് പൂർണ വളർച്ചയെത്തിക്കാൻ കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത് . എന്നാൽ അർബുദം തിരിച്ചു വരാനുള്ള സാദ്ധ്യതയുമുണ്ടെന്നതാണ് ഇതിലെ അപകടം. പൂർണ വളർച്ചയെത്തിയ അണ്ഡം സ്വാഭാവികമാണോ എന്ന് തിരിച്ചറിയാൻ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണ് .

മോളിക്യുലാർ ഹൂമൻ റീപ്രൊഡക്ഷൻ എന്ന ജെർണലിലാണ് എങ്ങനെ പൂർണവളർച്ചയെത്തിയ അണ്ഡം വികസിപ്പിക്കാമെന്നതിനെപ്പറ്റി ലേഖനം പ്രസിദ്ധീകരിച്ചത്. പത്ത് യുവതികളിൽ നിന്ന് അണ്ഡാശയ കോശം എടുത്തതിനു ശേഷം പോഷകങ്ങൾ നൽകി അതിനെ പൂർണവളർച്ചയെത്തിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിച്ചത്. 48 എണ്ണം അവസാന ഘട്ടം വരെയെത്തിയെങ്കിലും അതിൽ 9 എണ്ണം പൂർണ വളർച്ചെയെത്തിയതായാണ് ലേഖനത്തിൽ വ്യക്തമാക്കുന്നത്.

ബീജസങ്കലനം നടത്തി നോക്കാത്തതിനാൽ കൂടുതൽ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇതിൽ നിന്നും കുട്ടികൾ സാദ്ധ്യമാണോ എന്ന് പരിശോധിക്കാൻ കഴിയൂ എന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി . ഇതൊരു തുടക്കം മാത്രമാണെന്നും എന്നാൽ വലിയൊരു മുന്നേറ്റമാണ് സാദ്ധ്യമായതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies