സാരി അണിഞ്ഞ് ശീതൾ പറന്നു 13,000 അടി ഉയരത്തിലേക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

സാരി അണിഞ്ഞ് ശീതൾ പറന്നു 13,000 അടി ഉയരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2018, 03:57 pm IST
FacebookTwitterWhatsAppTelegram

സാഹസികത പെൺകുട്ടികൾക്ക് പറ്റുമോ എന്ന ചോദ്യത്തിനു മേൽ പറക്കുകയാണ് പദ്മശ്രീ ശീതൾ മഹാജൻ.

മഹാരാഷ്‌ട്രയുടെ പരമ്പരാഗത നൗവരി സാരി അണിഞ്ഞായിരുന്നു ഇത്തവണ ശീതൾ റെക്കോർഡിലേക്ക് പറന്നിറങ്ങിയത് അതും13,000 അടി ഉയരത്തിൽ.

തായ്ലൻഡിലെ പട്ടായാസ് സ്കൈ ഡൈവിംഗ് സെന്ററിൽ ഈ മാസം 11 നായിരുന്നു ശീതളിന്റെ റെക്കോർഡ് ഡൈവിങ്.

‘ഒരു മുൾഗി മറാത്തി പെൺകുട്ടി എന്ന നിലയിൽ ജന്മനാടായ പൂനെക്കു വേണ്ടി,സമുദായത്തിനു വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത് ഇത്രമാത്രം‘ സാരി അണിഞ്ഞു നടത്തിയ ഡൈവിങിനെ കുറിച്ച് ശീതൾ പറയുന്നത് ഇങ്ങനെയാണ്.

ഏറെ അപകട സാധ്യത നിറഞ്ഞ സ്കൈ ഡൈവിങിന് തയ്യാറെടുക്കുമ്പോൾ വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.സാരി അണിഞ്ഞുള്ള ഡൈവിങ് നടത്താൻ തീരുമാനിച്ചപ്പോൾ മുതൽ ഏറെ നാളായി പരിശീലനത്തിലായിരുന്നു ശീതൾ.

ഇതുവരെ 650 ഓളം സ്കൈ ഡൈവിങുകളാണ് ശീതൾ നടത്തിയിട്ടുള്ളത്.ഉത്തരധ്രുവത്തില്‍നിന്ന് സ്‌കൈ ഡൈവിങ് നടത്തുന്ന ആദ്യവനിതയെന്ന റെക്കോഡും ശീതളിന് സ്വന്തമാണ്.

ഉത്തരധ്രുവത്തില്‍നിന്നും ദക്ഷിണധ്രുവത്തില്‍ നിന്നും സ്‌കൈഡൈവിങ് നടത്തുന്ന ലോകത്തിലെ ആദ്യ വനിതാ താരമെന്ന ബഹുമതിയും 2006ല്‍ ഇവര്‍ സ്വന്തമാക്കി.

അഞ്ച് ലോക റെക്കോഡുകള്‍ക്കൊപ്പം പതിനാലു ദേശീയ റെക്കോഡുകളും ശീതളിന്റെ പേരിലുണ്ട്. 2011ലാണ് ശീതളിനെ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചത്.

സ്കൈ ഡൈവിങിനെ വിവാഹ അവസരത്തിലും ശീതൾ മാറ്റി നിർത്തിയില്ല ഫിന്‍ലന്‍ഡില്‍ സോഫ്റ്റ് വെയര്‍ എഞ്ജിനീയറായ വൈഭവ് റാണെയെ വിവാഹം കഴിച്ചത് അറുനൂറ് അടി ഉയരത്തിൽ ഹോട്ട് എയർ ബലൂണിൽ വച്ചായിരുന്നു.

 

#WATCH Padma Shri awardee Sheetal Mahajan Rane skydived wearing a traditional Maharashtrian Nauvari Saree from a height of 13,000 feet in Thailand pic.twitter.com/20rgUJ6fIU

— ANI (@ANI) February 13, 2018

 

 

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies