പാമ്പിനോട് പ്രതികാരം ചെയ്തതാ, ബോധം കെട്ട് ആശുപത്രിയിലുമായി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പാമ്പിനോട് പ്രതികാരം ചെയ്തതാ, ബോധം കെട്ട് ആശുപത്രിയിലുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2018, 02:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: പാമ്പുകള്‍ മനുഷ്യനെ കടിക്കുന്നത് വളരെ സാധാരണമായ സംഭവമാണ്. എന്നാല്‍ പാമ്പു കടിക്കാന്‍ വന്നെന്ന് പറഞ്ഞ് പാമ്പിനെ തിരിച്ചു കടിച്ചാലോ. അങ്ങനെയും സംഭവിക്കാം എന്നു തെളിയിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ നടന്ന ഈ സംഭവം. സോനേലാല്‍ എന്ന കര്‍ഷകനാണ് ഈ ചെയ്തിയിലൂടെ കൗതുകമായത്.

ഒരാള്‍ക്ക് പാമ്പു കടിയേറ്റെന്നും ഉടനെ തന്നെ ആംബുലന്‍സ് അയക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഫോണ്‍ കോള്‍ എത്തുന്നത്. വൈകിട്ട് ഏഴു മണിയോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അയല്‍ക്കാരാണ് സോനേലാലിന് പാമ്പുകടിയേറ്റെന്ന് ഡോക്ടര്‍മാരോട് പറയുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് ഇയാളുടെ ശരീരത്തില്‍ പാമ്പു കടിയേറ്റതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. ശരീരത്തില്‍ അടയാളങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇയാളെ നിരീക്ഷണത്തില്‍ വച്ചു.

10 മണിയോടു കൂടി സോനേലാലിന് ബോധം വരുമ്പോഴാണ് എല്ലാവരും സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നത്. കൃഷിസ്ഥലത്ത് നില്‍ക്കുമ്പോഴാണ് പാമ്പ് സോനേലാലിനെ കടിക്കാന്‍ ആയുന്നത്. ദേഷ്യം വന്ന സോനേലാല്‍ പാമ്പിന്റെ തല ചവച്ചരച്ച ശേഷം തുപ്പിക്കളയുകയായിരുന്നു. പാമ്പു കടിക്കാനെത്തിയതിന്റെ പ്രതികാരമായിട്ടാണ് പാമ്പിന്റെ തല കടിച്ചു പറിച്ചത്. ഇങ്ങനെ ചെയ്തതു കൊണ്ട് പാമ്പിന്റെ വിഷം ഇയാളുടെ ശരീരത്തിലെത്തുകയും ബോധരഹിതനാവുകയുമായിരുന്നു.

വാര്‍ത്ത അറിഞ്ഞതിനു ശേഷം നിരവധി ആളുകളാണ് സോനേലാലിനെ കാണാന്‍ ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടര്‍മാരും ആകെ അമ്പരപ്പിലാണ്. ഇത്തരമൊരു സംഭവം കേട്ടു കേള്‍വി ഇല്ലെന്ന് ഡോക്ടര്‍മാരും പറയുന്നു. അതേസമയം സോനേലാല്‍ മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്നതായും മയക്കുമരുന്നിന് അടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share360TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies