ചതുരശ്ര അടിക്ക് ഒന്നര ലക്ഷം: നാല് ഫ്ലാറ്റ് വാങ്ങിയത് 240 കോടിക്ക്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചതുരശ്ര അടിക്ക് ഒന്നര ലക്ഷം: നാല് ഫ്ലാറ്റ് വാങ്ങിയത് 240 കോടിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2018, 02:55 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നാല് ഫ്ളാറ്റുകള്‍ 240 കോടി രൂപക്ക് സ്വന്തമാക്കി തപര്യ കുടുംബം. നേപ്പിയന്‍ സീ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഫ്ളാറ്റിലെ നാല് അപ്പാര്‍ട്‌മെന്റുകളാണ് വന്‍ വിലക്ക് തപര്യ കുടുംബം സ്വന്തമാക്കിയത്. അടുത്തിടെ മുംബൈയില്‍ നടക്കുന്ന ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ ആണിത്. മുംബൈയിലെ വന്‍കിട ബിസിനസ് കുടുംബമാണ് തപര്യ. റണ്‍വാള്‍ ഗ്രൂപ്പിന്റെ പക്കല്‍ നിന്നുമാണ് 28,29,30,31 എന്നീ നിലകളിലെ അപ്പാര്‍ട്‌മെന്റുകള്‍ തപര്യ സ്വന്തമാക്കിയത്. 2011ല്‍ 350 കോടി രൂപക്കാണ് റണ്‍വാള്‍ ഗ്രൂപ്പ് നഗരത്തോടു ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലം സ്വന്തമാക്കുന്നത്.

കഴിഞ്ഞ മാസം അവസാനമാണ് ഇതിന്റെ വില്‍പ്പന നടന്നത്. സ്‌ക്വയര്‍ ഫീറ്റിന് 1.2 ലക്ഷം രൂപയാണ് നല്‍കിയത്. ഓരോ ഫ്ളാറ്റും 4500 സ്‌ക്വയര്‍ ഫീറ്റുണ്ട്. പട്യാല മഹാരാജാവിന്റെ വസതിയായിരുന്ന ഖിലാചന്ദ് ഹൗസിനോട് ചേര്‍ന്നാണ് അപ്പാര്‍ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.

ഫെമി കെയറിന്റെ ഉടമസ്ഥത വഹിച്ചിരുന്ന തപര്യ, മൂന്നു വര്‍ഷം മുന്‍പ് 4600 കോടി രൂപക്ക് ഫെമി കെയറിന്റെ കൈമാറ്റം നടത്തിയിരുന്നു. മുംബൈയില്‍ ഏറ്റവും കൂടുതല്‍ ടാക്‌സ് അടക്കുന്ന കുടുംബങ്ങളിലൊന്ന് തപര്യാസിന്റേതാണ്. രണ്ടു വര്‍ഷം മുന്‍പ് 60 കോടി രൂപക്ക് 11000 സ്‌ക്വയര്‍ ഫീറ്റിന്റെ ഡ്യുപ്ലക്‌സ് കോംപ്ളക്‌സും തപര്യാസ് സ്വന്തമാക്കിയിരുന്നു.

എന്നാല്‍ യഥാര്‍ത്ഥ മാര്‍ക്കറ്റ് വിലയെക്കാളും കുറഞ്ഞ വിലക്കാണ് അപ്പാര്‍ട്‌മെന്റ് തപര്യ സ്വന്തമാക്കിയതെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ 5,6 വര്‍ഷമായി വന്‍കിട അപ്പാര്‍ട്‌മെന്റുകളുടെ ഡിമാന്റ് കുറഞ്ഞതാണ് കാരണം.

2015ലാണ് ഇതിനു മുന്‍പ് ഇത്രയും തുക കൊടുത്തുള്ള ഒരു അപ്പാര്‍ട്‌മെന്റ് കൈമാറ്റം നടക്കുന്നത്. അല്‍ത്താമൗണ്ട് റോഡിലുള്ള 10000 സ്‌ക്വയര്‍ ഫീറ്റ് ഫ്ളാറ്റ് 160 കോടി രൂപക്ക് ജിന്‍ഡാല്‍ കുടുംബം സ്വന്തമാക്കിയതായിരുന്നു ഇത്. 2015ല്‍ തന്നെ സൈറസ് പൂനാവാല 750 കോടി രൂപക്ക് പാലസ് സ്വന്തമാക്കിയതാണ് സ്വകാര്യ ഭൂമി കൈമാറ്റത്തില്‍ രാജ്യത്ത് നടന്ന ഏറ്റവും വലിയ ഡീല്‍.

Share288TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies