എല്ലാ ഗ്രേസ് മറന്നില്ല ‘മോദി മുത്തച്ഛനെ‘ ; മോദിയെ കെട്ടിപ്പിടിച്ച് കനേഡിയൻ പ്രധാനമന്ത്രിയുടെ കുഞ്ഞു മകൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

എല്ലാ ഗ്രേസ് മറന്നില്ല ‘മോദി മുത്തച്ഛനെ‘ ; മോദിയെ കെട്ടിപ്പിടിച്ച് കനേഡിയൻ പ്രധാനമന്ത്രിയുടെ കുഞ്ഞു മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2018, 05:22 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : എല്ലാ ഗ്രേസ് മറന്നിരുന്നില്ല സ്നേഹവും,വാത്സല്യവും ആവോളം പകർന്നു നൽകിയ ആ മുത്തച്ഛനെ,അത് മറ്റാരുമല്ല ഇന്ത്യൻ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്രമോദി തന്നെ.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മകൾ എല്ലാ ഗ്രേസ് 2015 ലാണ് മോദിയെ ആദ്യമായി കാണുന്നത്.അന്ന് എല്ലക്കൊപ്പം എടുത്ത ചിത്രം കഴിഞ്ഞ ദിവസം മോദി ട്വിറ്ററിൽ പങ്കു വയ്ച്ചിരുന്നു.

ഇന്ന് രാവിലെയായിരുന്നു ജസ്റ്റിൻ ട്രൂഡോയും,നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്‌ച്ച.കുടുംബത്തോടൊപ്പമാണ് ട്രൂഡോ മോദിയെ കാണാനെത്തിയത്.

കാറിൽ നിന്നിറങ്ങിയ ട്രൂഡോയെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്,ഭാര്യക്കും ,മകനും ഹസ്തദാനം നൽകി.എന്നാൽ മോദിക്ക് സമീപത്തേക്ക് വന്ന രണ്ടാമത്തെ മകൾ എല്ലാ ഗ്രേസ് മോദിയെ കെട്ടിപ്പിടിച്ചാണ് സനേഹം പ്രകടിപ്പിച്ചത്.അതു കണ്ട ട്രൂഡോ ‘അവൾ താങ്കളെ നന്നായി ഓർമ്മിക്കുന്നുണ്ടെന്നാണ് മോദിയോട് പറഞ്ഞത്.

ട്രൂഡോയുടെ മക്കൾക്കൊപ്പം വാൽസല്യം പങ്കു വയ്‌ക്കുന്ന മോദിയുടെ ചിത്രം കനേഡിയൻ മാദ്ധ്യമങ്ങളിൽ വൻ വാർത്തയാണിപ്പോൾ.

 

 

 

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

രണ്ട് സ്ത്രീകളെ ഇടിച്ച് നിർത്താതെ പോയ ബസിൽ നിന്നും എംഡിഎംഎ പിടികൂടി; ഡ്രൈവർ മുഹമ്മദ് അനസ് പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies