അടിക്ക് ഇരട്ടിയായി തിരിച്ചടി: ഒരാഴ്ച കൊണ്ട് തകർത്തത് ആറു പാക് പോസ്റ്റുകൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിക്ക് ഇരട്ടിയായി തിരിച്ചടി: ഒരാഴ്ച കൊണ്ട് തകർത്തത് ആറു പാക് പോസ്റ്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2018, 11:24 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : അതിർത്തിയിൽ പാക് പ്രകോപനമുണ്ടാകുമ്പോൾ കയ്യും കെട്ടി വാങ്ങിക്കൂട്ടുന്ന സൈന്യമല്ല ഇപ്പോഴുള്ളത് . അത് പാകിസ്ഥാനു കൃത്യമായി മനസ്സിലാകുന്നുമുണ്ട് . കഴിഞ്ഞ ഒരാഴ്ച കൊണ്ട് തകർക്കപ്പെട്ടത് ആറ് പാക് പോസ്റ്റുകളാണ് . നുഴഞ്ഞു കയറ്റത്തെ സഹായിക്കാൻ ബുള്ളറ്റ് മഴ പെയ്യിച്ച പാക് സൈന്യത്തിനു ലഭിച്ചത് റോക്കറ്റുകളാണ് . ഒന്നിനു പത്ത് നൂറിന് ആയിരം എന്ന കണക്കിലാണ് തിരിച്ചടി.

പാകിസ്ഥാന്റെ അതിർത്തി ഭീകര സേനയും ജെയ്ഷ് – ലഷ്കർ ഭീകരരുമാണ് സൈന്യത്തിന്റെ സഹായത്തോടെ ഇന്ത്യൻ അതിർത്തിയിൽ ആക്രമണങ്ങൾ നടത്തുന്നത്. ഇതിനെ കൃത്യമായി നിരീക്ഷിച്ചാണ് ‌ ഇന്ത്യൻ പ്രത്യാക്രമണം. ഉറിയിൽ ബിഎസ്‌എഫ് ജവാൻ വെടിയേറ്റ് മരിച്ചതിനു തൊട്ടു പിന്നാലെ പാക് പോസ്റ്റുകൾ തവിടുപൊടിയാക്കിയാണ് ‌ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചത്.

രാം പൂർ, ഹാജി പിർ , ലീപ വാലി എന്നീ സ്ഥലങ്ങളിലെ പാക് പോസ്റ്റുകൾക്കും ഇതേ വിധി തന്നെയായിരുന്നു . റോക്കറ്റുകൾ ഉപയോഗിച്ചാണ് ഇവിടങ്ങളിലെ പോസ്റ്റുകൾ തവിടു പൊടിയാക്കിയത്. ദിവസങ്ങളായി നിരീക്ഷിച്ചതിനു ശേഷമായിരുന്നു ഇന്ത്യൻ ആക്രമണം.സൈനിക കമാൻഡർമാർക്ക് ശക്തമായി തിരിച്ചടിക്കാനാണ് സൈനിക ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയിരിക്കുന്നത് . സർക്കാർ സൈന്യത്തിനു നൽകിയ നിർദ്ദേശവും മറിച്ചല്ല.

ഈവർഷം ഇതുവരെ 23 പാക് സൈനികരാണ്‌ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം 138 പേരേയും സൈന്യം വധിച്ചു . ഇരുനൂറോളം ഭീകരരും കഴിഞ്ഞ വർഷം കൊല്ലപ്പെട്ടു. ഭീകര ലോഞ്ചിംഗ് പാഡുകൾക്കും അതിനെ പിന്തുണയ്‌ക്കുന്ന സൈനിക പോസ്റ്റുകൾക്കും നേരേ ശക്തമായ ആക്രമണം നടത്താനാണ് ‌ സർക്കാരിന്റെ നിർദ്ദേശം.

Share4942TweetSendShare

More News from this section

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

Latest News

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies