ചന്ദ്രനില്‍ ഇഗ്ലൂസ് നിര്‍മിക്കാന്‍ ഐഎസ്ആര്‍ഒ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ചന്ദ്രനില്‍ ഇഗ്ലൂസ് നിര്‍മിക്കാന്‍ ഐഎസ്ആര്‍ഒ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2018, 08:25 am IST
FacebookTwitterWhatsAppTelegram

വരാന്‍ പോകുന്ന വര്‍ഷങ്ങളിലെ ഇന്ത്യയുടെ ഏറ്റവും വലിയ ശാസ്ത്ര പദ്ധതി എന്തായിരിക്കും? ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള ഒരു ദൗത്യം ആരംഭിച്ചു കഴിഞ്ഞു. അത് എന്താണെന്നോ! ചന്ദ്രനില്‍ ഇഗ്ലൂസ് നിര്‍മാണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്.

ചന്ദ്രനില്‍ നിന്നുള്ള മണ്ണും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് ചന്ദ്രനിലെ ഈ ആവാസവ്യവസ്ഥ നിര്‍മിക്കുന്നത്. ഇതിനായി റോബോട്ടുകളെയും 3D പ്രിന്റുകളും ചന്ദ്രനിലേക്ക് അയക്കും. 3D പ്രിന്റര്‍ ഉപയോഗിച്ചുള്ള വര്‍ക്കിങ് മോഡലുകള്‍ ഉപയോഗിച്ചായിരിക്കും പുരോഗതി വിലയിരുത്തുന്നത്. ശാസ്ത്രജ്ഞര്‍ ഈ ആവാസ വ്യവസ്ഥയുടെ അഞ്ച് മോഡലുകള്‍ നിലവില്‍ നിര്‍മിച്ചിട്ടുണ്ട്. ഇതുവരെ ഈ മിഷന്‍ പദ്ധതിയിട്ടിട്ടില്ലെങ്കിലും, ഈ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ സാങ്കേതികവിദ്യ തയ്യാറായാല്‍ ഇസ്രോ ഈ ആവാസ വ്യവസ്ഥ നിര്‍മിക്കാന്‍ ആരംഭിക്കും.

ചന്ദ്രനിലെ ഇഗ്ലൂസിനെ അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ഔട്ട്‌പോസ്റ്റുകളുമായാണ് ഇസാക്ക് ഡയറക്ടര്‍ അന്നാദുരൈ താരതമ്യം ചെയ്യുന്നത്. അന്റാര്‍ട്ടിക്കയിലെന്ന പോലെ ചന്ദ്രനിലും ഔട്ട്‌പോസ്റ്റുകള്‍ ഉപയോഗിക്കാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അമേരിക്കയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും ചന്ദ്രനില്‍ കൂടുതല്‍ ഇത്തരം കെട്ടിടങ്ങള്‍ നിര്‍മിച്ച് അതിനുള്ളില്‍ പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. അതേപോലെ, ഇന്ത്യക്ക് വേണ്ടി സംഭാവന നല്‍കാന്‍ ഞങ്ങളും ആഗ്രഹിക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ ചന്ദ്രനിലേക്ക് പോകുന്ന ബഹിരാകാശ സഞ്ചാരികള്‍ക്ക് അവിടെ സമയം ചിലവഴിക്കാന്‍ സാധിക്കും. അവര്‍ക്ക് സുരക്ഷിതമായി നില്‍ക്കുവാനും അവിടെ വച്ച് പരീക്ഷണങ്ങള്‍ നടത്താനുമെല്ലാം സാധിക്കും. മികച്ച വസ്തുക്കള്‍ ഇതിന് ആവശ്യമാണ്. നിലവില്‍ ഇതിന്റെ നിര്‍മാണത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചന്ദ്രനിലെ മണ്ണിനോട് സാദൃശ്യമുള്ള വസ്തുക്കള്‍ ഇതിനായി നിര്‍മിക്കുന്നുണ്ട്. അപ്പോളോ ദൗത്യത്തിനിടെ ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന മണ്ണുമായി 99.6% സാദൃശ്യവും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share1413TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies