Special

സിപിഎമ്മിനെയും കോൺഗ്രസിനെയും ‘ട്രോളി’ക്കൊന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ത്രിപുര അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ  പോസ്റ്റുകൾക്കൊണ്ട് നിറയുകയാണ് ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങൾ. ഇതിന് വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുകയാണ് ട്രോളൻമാർ.

തങ്ങളുടെ ഉരുക്കുകോട്ടയെന്ന് സിപിഎമ്മുകാർ ഉറച്ച് വിശ്വസിച്ചിരുന്ന ത്രിപുരയിലെ വൻതോൽവിയും, വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന കോൺഗ്രസുമാണ് ട്രോളൻമാരുടെ പ്രധാന വിഷയം.

ഒരു സംസ്ഥാനത്ത് മാത്രം ഒതുങ്ങിപ്പോയ സിപിഎമ്മിനെയാണ് ട്രോളൻമാർ ഏറ്റവുമധികം പരിഹസിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇറ്റലിയിൽ മുത്തശ്ശിയെക്കാണാൻ പോയ രാഹുലിനെയും കണക്കറ്റ് പരിഹസിക്കുന്നുണ്ട് സോഷ്യൽ മീഡിയ.

ട്രോളുകളിൽ ചിലത്:-

5K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close