ഓവു ചാലിൽ നിന്ന് കണ്ടെത്തിയത് നാലര അടി നീളമുള്ള മുതലയെ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഓവു ചാലിൽ നിന്ന് കണ്ടെത്തിയത് നാലര അടി നീളമുള്ള മുതലയെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2018, 05:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ : ഓവുചാലിൽ വീണ മുതലയെ മണിക്കൂറുകൾ നീളുന്ന പ്രയ്തനത്തിനൊടുവിൽ രക്ഷപ്പെടുത്തിയ മൃഗ സംരക്ഷക സംഘത്തിന് അഭിനന്ദന പ്രവാഹം.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.മുംബൈയിലെ മുളന്ത് മേഖലയിലെ കെട്ടിടനിർമ്മാണ സ്ഥലത്തെ ഓവു ചാലിൽ മുതലയെ കണ്ടെത്തിയ വിവരം സമീപവാസികളാണ് വൈൽഡ് ലൈഫ് വെൽഫയർ പ്രവർത്തകരെ അറിയിച്ചത്.

മുതലയെ രക്ഷിക്കാൻ ഫോറസ്റ്റ് അധികൃതരുടെ സഹായം കൂടി തേടിയ ശേഷമാണ് വൈൽഡ് ലൈഫ് വെൽഫയർ പ്രവർത്തകർ സ്ഥലത്തെത്തിയത്.

ഓവു ചാലിൽ വെള്ളം കൂടുതലായതിനാൽ മുതല കുടുങ്ങി കിടക്കുന്ന ഭാഗം കൃത്യമായി തിരിച്ചറിയുന്നതിൽ ബുദ്ധിമുട്ടുണ്ടായി.തുടർന്ന് വെള്ളം പമ്പ് ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിയ ശേഷം മുതല കുടുങ്ങി കിടക്കുന്ന ഭാഗം തിരിച്ചറിഞ്ഞു.

പതിനഞ്ചു പേരോളം അടങ്ങിയ സംഘമാണ് ‘രക്ഷാ‘ പ്രവർത്തനത്തിൽ പങ്കാളികളായത്. വൈകിട്ട് മൂന്ന് മണിയോടെ ആരംഭിച്ച ശ്രമങ്ങൾക്കൊടുവിൽ രാത്രി 9 മണിയോടെ മുതലയെ പുറത്തെത്തിക്കാൻ കഴിഞ്ഞു.നാലര അടി നീളവും,9 കിലോയോളം ഭാരവുമാണ് മുതലക്കുള്ളത്.

ഇതാദ്യമായല്ല മുളന്ത് മേഖലയിലെ ഓവുചാലുകളിൽ മുതലകൾ കുടുങ്ങുന്നത്.തൊട്ടടുത്തുള്ള തുൾസി,വിഹാർ തടാകങ്ങളിൽ നിന്നുമാണ് മുതലകൾ മറ്റ് ഭാഗങ്ങളിലേക്ക് എത്തുന്നത്.

രക്ഷപ്പെടുത്തിയ മുതലയെ ഫോറസ്റ്റ് അധികൃതർ തടാകത്തിൽ വിട്ടു

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies