നാരീ ശക്തി തെളിയിച്ച് ഡോ.എം.എസ് സുനില്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നാരീ ശക്തി തെളിയിച്ച് ഡോ.എം.എസ് സുനില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2018, 11:49 am IST
FacebookTwitterWhatsAppTelegram

സ്ത്രീകളുടെ പരിമിതികളെ പറ്റി പരാതി പറയുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിത്വം, അതാണ് ഡോ.എം.എസ് സുനിലിന്റേത്. നിസ്വാര്‍ത്ഥ സേവന മേഖലയില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച സുനില്‍ ടീച്ചറിനെ തേടി കേന്ദ്ര സര്‍ക്കാറിന്റെ നാരി ശക്തി പുരസ്‌കാരം എത്തിയതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് ടീച്ചറെ അടുത്ത് അറിയുന്നവര്‍ പറയും.

ജനിക്കുന്നത് ആണ്‍കുട്ടിയാണെങ്കില്‍ അച്ഛന്‍ ഇടാന്‍ നിശ്ചയിച്ച പേരായിരുന്നു സുനില്‍. പെണ്‍കുട്ടി പിറന്നപ്പോഴും നിശ്ചയിച്ച പേരു മാറ്റിയില്ല. അങ്ങനെ പെണ്‍കുട്ടികളില്‍ വ്യത്യസ്തമായ പേരുമായി വളര്‍ന്ന സുനില്‍ സേവന രംഗത്ത് തനിച്ച് ഒരു സംഘടനയായി മാറുകയായിരുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ അദ്ധ്യാപികയായിരുന്നപ്പോള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ നിന്നുമാണ് ടീച്ചര്‍ സേവന രംഗത്ത് സജീവമാകുന്നത്. വിരമിച്ചു കഴിഞ്ഞ് പൂര്‍ണസമയം സാധാരണക്കര്‍ക്ക് സഹായം എത്തിക്കാനായി മാറ്റിവെച്ചു.

നിര്‍ധനരും നിരാലംബരുമായ 88 കുടുബങ്ങള്‍ക്കാണ് സുനില്‍ ടീച്ചര്‍ മുന്‍കൈ എടുത്ത് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ 15 ഓളം വീടുകള്‍ നിര്‍മ്മാണത്തിലുമാണ്.

അംഗവൈകല്യം വന്നവര്‍ക്കായി 276 വീല്‍ ചെയറുകള്‍ നല്‍കി. 2008ല്‍ മൂന്ന് കുട്ടികളെ ദത്തെടുത്തു പഠിപ്പിക്കാന്‍ തുടങ്ങി. ബന്ധുക്കള്‍ക്കൊപ്പം താമസിക്കുന്ന അനാഥരായ 15 കുട്ടികള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നുണ്ട്. ഇതിന് പുറമേ 20 ലൈബ്രറികളും ടീച്ചറുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തിക്കുന്നു. രക്തദാന ക്യാമ്പ്, റോഡ് നിര്‍മ്മാണം, ട്രാഫിക് ബോധവത്ക്കരണ പരിപാടികള്‍, എയ്ഡ്‌സ് ബോധവത്ക്കരണം, മെഡിക്കല്‍ ക്യാമ്പ്, വിവാഹ സഹായം തുടങ്ങി സുനില്‍ ടീച്ചറുടെ മുദ്ര പതിയാത്ത മേഖലകളില്ല.

കേന്ദ്ര വനിതാ-ശിശുമന്ത്രാലയത്തില്‍നിന്നും നാരി ശക്തി പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കാന്‍ വിളിച്ചത് വിശ്വസിക്കാന്‍ അല്‍പ്പസമയമെടുത്തു എന്ന് ടീച്ചര്‍ പറയുന്നു. സേവന രംഗത്ത് ശക്തമായ സാനിധ്യവും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും അംഗീകാരങ്ങള്‍ തേടി എത്തിയിട്ടും സ്ത്രി എന്നത് പലപ്പോഴും പലതിനും തടസമായെന്നും ഒന്നിനെയും ഭയപ്പെടാതെ മുന്നോട്ട് പോയതാണ് തന്റെ വിജയം എന്നു സുനില്‍ ടീച്ചര്‍ പറയുന്നു.

Share240TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies