ബ്രിട്ടനെ വിറപ്പിച്ച റാണി, കിട്ടൂർ ചെന്നമ്മ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ബ്രിട്ടനെ വിറപ്പിച്ച റാണി, കിട്ടൂർ ചെന്നമ്മ

ശക്തി ശാലിനി ദുർഗ്ഗാ നീയേ - വനിത ദിനം സ്പെഷ്യൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2018, 02:00 pm IST
FacebookTwitterWhatsAppTelegram

ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച തെന്നിന്ത്യയുടെ റാണിയായിരുന്ന കിട്ടൂർ ചെന്നമ്മ ധീരതയുടെയും ഭരണ നൈപുണ്യത്തിന്റെയും സ്വദേശാഭിമാനത്തിന്റെയും പ്രതീകമായിരുന്നു

1778 ൽ കർണാടകയിലെ കിട്ടൂരിലായിരുന്നു റാണി ചെന്നമ്മയുടെ ജനനം . കുട്ടിക്കാലത്തു തന്നെ വാൾപ്പയറ്റിലും അശ്വാഭ്യാസത്തിലും അമ്പെയ്‌ത്തിലും നിപുണയായിരുന്നു അവർ . തുടർന്ന് കിട്ടൂരിന്റെ ഭരണ സാരഥ്യമേറ്റെടുത്ത അവർ രാജ മല്ലസർജയെ വിവാഹം ചെയ്തു . ഒരു മകനുണ്ടായിരുന്നത് അകാലത്തിൽ മരിച്ചതോടെ ശിവലിംഗപ്പ എന്ന കുമാരനെ റാണി ദത്തെടുത്തു . എന്നാൽ ഡൽഹൗസി പ്രഭുവിന്റെ ദത്തപഹാരനയം ചൂണ്ടിക്കാട്ടി ബ്രിട്ടീഷുകാർ അത് നിരസിച്ചു. ബ്രിട്ടീഷുകാരുടെ തീരുമാനം റാണി ചെന്നമ്മ അംഗീകരിച്ചില്ല

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അപ്രമാദിത്വം ചോദ്യം ചെയ്ത റാണി ചെന്നമ്മയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കപ്പെട്ടു . 200 സൈനികരുമായി കിട്ടൂർ ആക്രമിച്ച ബ്രിട്ടീഷുകാർ മുന്നിൽ നിന്നു പോർ നയിച്ച റാണിക്കു മുന്നിൽ തോറ്റോടി . കളക്ടർ ജോൺ താക്കർ കൊല്ലപ്പെട്ടു . ബ്രിട്ടീഷ് ഓഫീസർമാരായ വാൾട്ടർ ഏലിയട്ടും സ്റ്റീവൻസണും തടവുകാരായി . യുദ്ധം ഒഴിവാക്കാം എന്ന് ഇംഗ്ലീഷ് സൈനികത്തലവൻ സമ്മതിച്ചതിനാൽ രണ്ടു ഓഫീസർമാരെയും റാണി വിട്ടയച്ചു . എന്നാൽ റാണി വഞ്ചിക്കപ്പെട്ടു

കൂടുതൽ പേരുമായി യുദ്ധത്തിനെത്തിയ ബ്രിട്ടീഷുകാരോട് സധീരം പോരാടിയെങ്കിലും ചെന്നമ്മ തടവുകാരിയാക്കപ്പെട്ടു . ബലിഹൊങ്കൽ കൊട്ടാരത്തിലെ തടങ്കൽ പാളയത്തിൽ വച്ച് 1829 ഫെബ്രുവരി 21 ന് ആ ധീര വനിത അന്ത്യശ്വാസം വലിച്ചു . ഝാൻസിയിലെ റാണി ലക്ഷ്മീ ഭായി ജനിക്കുന്നതിന് അര നൂറ്റാണ്ട് മുൻപ് ബ്രിട്ടീഷ് മേധാവിത്വത്തെ എതിർത്ത ആദ്യ വനിതാ ഭരണാധികാരിയായി റാണി ചെന്നമ്മയെ കണക്കാക്കുന്നു

റാണി ചെന്നമ്മ നേടിയ ഐതിഹാസികമായ വിജയം ഇന്നും കർണാടകയിൽ ആഘോഷിക്കപ്പെടുന്നു . പാർലമെന്റിൽ റാണിയുടെ പ്രതിമ സ്ഥാപിച്ച് ഭാരതസർക്കാർ അവരെ ആദരിച്ചു . ബ്രിട്ടീഷുകാരുടെ പാദ സേവ ചെയ്യാൻ മത്സരിച്ച നാട്ടു രാജാക്കന്മാരുടെയിൽ സ്വാഭിമാനമുള്ള വനിതാ ഭരണാധികാരിയായി ജ്വലിച്ചു നിന്ന റാണി ചെന്നമ്മ സ്വാതന്ത്ര്യ സമരഗാഥയിലെ തിളങ്ങുന്ന അദ്ധ്യായമാണ്.

Share39TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies