വേനലിനെ നേരിടാം കൂളായി
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life

വേനലിനെ നേരിടാം കൂളായി

Janam Web Desk by Janam Web Desk
Mar 23, 2018, 08:15 am IST
FacebookTwitterWhatsAppTelegram

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയുള്ള കാലയളവാണ് കേരളത്തിലെ ഉഷ്ണകാലമായി പറയപ്പെടുന്നത്. സൂര്യനോട് ഭൂമി ഏറ്റവും അടുത്തുവരുന്നത് ഈ സമയത്താണ്. ഭൂമിയില്‍ നിന്നും പരമാവധി ജലാംശം നഷ്ടപ്പെടുന്ന ഈ കാലയളവില്‍ ഉണ്ടാകുന്ന സൂര്യന്റെ ചൂട് മനുഷ്യശരീരത്തെയും സാരമായി ബാധിക്കും. ശാരീരികമായ അസ്വസ്ഥതകളും ക്ഷീണം അനുഭവപ്പെടുന്നതുമെല്ലാം ഈ സമയത്ത് സാധാരണമാണ്. വ്യക്തിശുചിത്വത്തിലും ആരോഗ്യപരിചരണത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്. രാവിലെ 10 മണിക്കു ശേഷമുള്ള വെയില്‍ കൊള്ളാതിരിക്കുക, വിയര്‍ത്തു വന്നു കഴിഞ്ഞാലുടന്‍ കുളിക്കാതിരിക്കുക എന്നീ പ്രാഥമിക കരുതലുകള്‍ ഈ സമയത്ത് വളരെ അത്യാവശ്യമാണ്.

വരും മാസങ്ങളില്‍ ഇനിയും ചൂട് കൂടാനുള്ള സാഹചര്യത്തില്‍ അല്‍പം ശ്രദ്ധ വെച്ചാല്‍ വേനലിലെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടാം. ചൂടിനെ അനായാസമായി നമുക്ക് നേരിടാനുള്ള ചില വഴികള്‍ നമുക്ക് പരീക്ഷിക്കാം.

* അയഞ്ഞതും ഇളം നിറങ്ങള്‍ ഉള്ളതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ കൂടുതല്‍ ധരിക്കുക. ചൂട് കാലത്ത് ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. അത്തരം വസ്ത്രങ്ങള്‍ ശരീരത്തെ അധികം വിയര്‍ക്കാന്‍ അനുവദിക്കില്ല.

* ചൂടുകാലത്ത് വെള്ളം ധാരാളം കുടിക്കുക. കുറഞ്ഞത് മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. ഇതു വഴി നിര്‍ജ്ജലീകരണം കുറക്കാന്‍ കഴിയും. നറുനീണ്ടി, കരിങ്ങാലി, രക്തചന്ദനം എന്നിവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കന്നത് നല്ലതാണ്. ചായയുടെയും കാപ്പിയുടെയും മധുര പാനീയങ്ങളുടെയും ഉപയോഗം കുറക്കുക. ഇവ നമ്മുടെ ശരീരത്തിലെ ജലാംശം കുറക്കും.

* 10 മുതല്‍ 3 മണിവരെയുള്ള സൂര്യപ്രകാശത്തിലാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ കാഠിന്യം ഏറ്റവും കൂടുതലായുള്ളത്. ഈ സമയത്ത് പുറത്തിറങ്ങുമ്പോള്‍ സൂര്യരശ്മികളെ പ്രതിരോധിക്കുന്ന ലോഷന്‍ പുരട്ടുക. അല്ലെങ്കില്‍ അള്‍ട്രാ വയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക. അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തില്‍ നേരിട്ടു പതിക്കുമ്പോഴുള്ള അസ്വസ്ഥതകള്‍ ഒരു പരിധി വരെ ഇതിലൂടെ തടയാം.

* കണ്ണിനെ ഗുരുതരമായി ബാധിക്കുന്ന സൂര്യരശ്മികളെ തടയുന്നവയാണ് സണ്‍ഗ്ലാസുകള്‍. കണ്ണുകളില്‍ നേരിട്ട് സൂര്യപ്രകാശം തടയുക എന്നതാണ് ഇതിന്റെ പ്രഥമലക്ഷ്യം. 90-100ശതമാനം യു.വി രശ്മികളും തടയുന്ന തരത്തിലുള്ള സണ്‍ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

ShareTweetSendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

Latest News

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

മസ്കുമായി ഒരു ബന്ധവുമില്ല; സ്പേസ് എക്സുമായി സ​ഹകരിച്ചുള്ള റോക്കറ്റ് പദ്ധതി ഉപേക്ഷിച്ച് യുഎസ്

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയ പാളി! ഐസിസി അമ്പയർക്ക് ദാരുണാന്ത്യം

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

“അടച്ച്പൂട്ടിയില്ലെങ്കിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കും”; മത്സ്യത്തൊഴിലാളികൾക്ക് നേരെ സിപിഎം നേതാക്കളുടെ ഭീഷണി

വാടക നൽകിയിട്ട് മാസങ്ങൾ; സിനിമ നടിയുടെ മൃത​​​​​ദേഹം അഴുകിയ നിലയിൽ; രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies